ജി.എം.യു.പി.എസ്.വളപുരം (മൂലരൂപം കാണുക)
19:55, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 67: | വരി 67: | ||
വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ<ref>Anthoorapolima magazine</ref> വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.[[ജി.എം.യു.പി.എസ്.വളപുരം/ചരിത്രം|READ MORE]] ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവർത്തനം വളപുരം ഓത്തുപളളിയോടനുബന്ധിച്ച് മാപ്പിള സ്കൂൾ ആയി പുനരാരംഭിച്ചു . 1962 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി. | വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ<ref>Anthoorapolima magazine</ref> വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.[[ജി.എം.യു.പി.എസ്.വളപുരം/ചരിത്രം|READ MORE]] ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവർത്തനം വളപുരം ഓത്തുപളളിയോടനുബന്ധിച്ച് മാപ്പിള സ്കൂൾ ആയി പുനരാരംഭിച്ചു . 1962 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ, | |||
പ്രൊജക്ടറുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ പഠനോപകരണങ്ങൾ | |||
അടങ്ങിയ ICT സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.[[കൂടുതൽ വായിക്കാം/ജി. എം. യു.പി സ്കൂൾ വളപുരം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | |||
കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ് ,എം .എൽ .എ ,തദ്ദേശ സ്വയംഭരണ വകുപ്പ് ,എസ്.എസ്.കെ കൈറ്റ്, ഐ.ടി അറ്റ് സ്കൂൾ, പി.ടി.എ മറ്റു അഭ്യുദയകാംക്ഷികൾ , | |||
ക്ലബുകൾ തുടങ്ങിയ എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിൻ്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. കിഫ്ബിയുടെ സഹായത്താൽ 9 മുറികൾ അടങ്ങുന്ന മൂന്നു നില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. | |||
വിശാലമായ സയൻസ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി എന്നിവയും | |||
ജൈവവൈവിധ്യ പാർക്ക് ,അടുക്കള, കിണറുകൾ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ടൈൽ പതിച്ച മുറ്റം, സ്റ്റേജ്, ഓഡിറ്റോറിയങ്ങൾ, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ഗാന്ധി ദർശൻ സമിതി ,ഇംഗ്ലീഷ് ക്ലബ്, ജെ ആർ സി ,അറബിക് ക്ലബ് ,ഹിന്ദി ക്ലബ് | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 143: | വരി 159: | ||
23 വി.കെ അച്ചുതാനന്ദൻ മാസ്റ്റർ | 23 വി.കെ അച്ചുതാനന്ദൻ മാസ്റ്റർ | ||
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == |