എച്ച് ഡബ്ല്യു എൽ പി എസ് മാളേകാട് (മൂലരൂപം കാണുക)
15:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022charithram
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (charithram) |
||
വരി 63: | വരി 63: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ മാളേ കാട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പ് 1946 ൽആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളരെക്കാലം ഹരിജൻ വെൽഫെയർ സൊസൈറ്റിയാണ് ഈ വിദ്യാലത്തിൻ്റെ നേതൃത്വം വഹിച്ചിരുന്നത്.പിന്നീട് ഗവ.എൽ.പി.എസ്.മാളേ കാട് എന്ന് പേരുമാറുകയുണ്ടായി. സാധാരണക്കാരായ ഗ്രാമവാസികളിൽ പെട്ട പട്ടികജാതിക്കാരുടെയും മത്സ്യബന്ധനം ഉപജീവനമാക്കിയവരുടെയും മക്കളാണ് ഈ സ്കൂളിൽ കൂടുതലായും പഠിക്കുന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളാണ് സ്കൂളിലുള്ളത്.സ്കൂളിൻ്റെ 'ഭൗതിക സാഹചര്യം ഒരു പരിധി വരെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ വിദ്യാലയം എല്ലാ തരത്തിലും ഇപ്പോൾ വികസനത്തിൻ്റെ പാതയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |