"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:

== ആമുഖം ==
== ആമുഖം ==
[[പ്രമാണം:888.png|ലഘുചിത്രം]]
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തെക്കേവാഴക്കുളം എന്ന ഗ്രാമപ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് [[തുടർന്ന് വായിക്കുക..|ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/]].ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേർന്ന് കിടക്കുന്ന ഗവ.ലോവർ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂർ സബ്ജില്ലയിലായാണ് പ്രവർത്തിക്കുന്നത്.2004 രണ്ട് ബാച്ചുകള് അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള് ഹയർസെക്കന്ററി തലത്തിലേയ്ക്കുയർത്തി.യു.പി മുതൽ ഹയർസെക്കന്ററി തലം വരെ1035ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390096" എന്ന താളിൽനിന്ന് ശേഖരിച്ചത്