"കൊളന്ത എൽ. പി. എസ് മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1987 നു ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യത്തിൽ  കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിന് ചുറ്റുമതിൽ, ഗേറ്റ് ,  ,പാചകശാല , ഓഫീസ് റൂം , സ്മാർട്ട് ക്ലാസ് റൂം ,വിശാലമായ കളിസ്ഥലം, പഞ്ചായത്തിൽ നിന്ന് ലഭിച്ച കളിയുപകരണങ്ങൾ ,ജെയിംസ് മാത്യു എം എൽ എ വഴി ലഭിച്ച ആൻഡ്രോയിഡ് ടിവി , ജൈവവൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, ടോയ്ലറ്റ് സൗകര്യം ,സ്റ്റോക്ക് റൂം , വായനാമുറി, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , തുടങ്ങിയവയെല്ലാം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389994" എന്ന താളിൽനിന്ന് ശേഖരിച്ചത്