ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
13:49, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→സൗകര്യങ്ങൾ
വരി 191: | വരി 191: | ||
==സൗകര്യങ്ങൾ== | ==സൗകര്യങ്ങൾ== | ||
അടൽ ടിങ്കറിങ് ലാബ് , ഡിജിറ്റൽ ലൈബ്രറി, സയൻസ് | അടൽ ടിങ്കറിങ് ലാബ് , ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്, ഹലോ ഇംഗിഷ് പരിപാടി ,ജൂനിയർ റെഡ് ക്രോസ്സ്, കൗൺസലിങ്ങ്,അക്ഷര ക്ലാസ് (ഉദയം, )വിദ്യാരംഗം കലാസാഹിത്യ വേദി ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,വിവിധ ക്ലബ്ബുകൾ,സ്പോർട്ട്സ് പ്രത്യേക പരിശീലനം ,ഫുട്ട്ബോൾ കോച്ചിങ്ങ്,മികച്ച അധ്യാപനം | ||
==അടൽ ടിങ്കറിങ് ലാബ്== | ==അടൽ ടിങ്കറിങ് ലാബ്== | ||
വരി 209: | വരി 209: | ||
സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു. | സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു. | ||
==സയൻസ് ലാബ്== | ==സയൻസ് ലാബ്== | ||
ഫിസിക്സ് , കെമ്സ്ട്രി,ബയോളജി തുടങ്ങിയ വിഷയങ്ങൾക്കായി വിപുലമായ ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. | ഫിസിക്സ് , കെമ്സ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങൾക്കായി വിപുലമായ ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. | ||
==കംപ്യൂട്ടർ ലാബ്== | ==കംപ്യൂട്ടർ ലാബ്== | ||
വരി 293: | വരി 293: | ||
ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്. | ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്. | ||
വിളവുകൾ നാളിതുവരെ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.ഇതിനുള്ള സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് നൽകുന്നത് വാഴക്കുളം എ വി റ്റി കമ്പനിയും കൃഷി | വിളവുകൾ നാളിതുവരെ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.ഇതിനുള്ള സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് നൽകുന്നത് വാഴക്കുളം എ വി റ്റി കമ്പനിയും കൃഷി ഭവനുമാണ് . | ||
[[പ്രമാണം:Haritha.jpg|ലഘുചിത്രം|Haritha Club]] | [[പ്രമാണം:Haritha.jpg|ലഘുചിത്രം|Haritha Club]] | ||