"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 63: വരി 63:
}}
}}


'''കി'''ഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായ  വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തിനിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ  ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.
'''കി'''ഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായ  വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ  ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.


സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്.
സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്.
വരി 92: വരി 92:


=== ശാസ്‍ത്രലാബ് ===
=== ശാസ്‍ത്രലാബ് ===
ശാസ്ത്രപോഷിണി ലാബ് പ്രവർത്തിക്കുന്ന ഒരു ഗവ. വിദ്യാലയമാണ് വണ്ടൂർ ഗേൾസ് ഹൈസ്കൂൾ വിഭാഗം. 1 മുതൽ 10 വരെ ക്ലാസുകൾക്കാവശ്യമായ ഒട്ടുമിക്ക എല്ലാ പരീക്ഷണ സാമഗ്രികളും ലാബിൽ ലഭ്യമാണ്. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി  3 ലാബുകൾ വേണ്ട സ്ഥാനത്ത് 2 ലാബുകൾ എന്ന കമീകരണം നടത്തേണ്ടി വന്നിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ വിശാലമായ മുറികൾ ലാബിന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിലേയ്ക്ക് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയാൽ മാത്രമേ മാറാൻ സാധിക്കുകയുള്ളൂ. ഡിസക്ഷൻ ടേബിളുകൾ അടക്കമുള്ള താണ് ബയോളജി ലാബ്. ഫിസിക്സ് , കെമിസ്ട്രി ലാബുകൾക്കും വർക്കിംഗ് ടേബിളും വാട്ടർ കണക്ഷനും അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ശാസ്ത്ര അധ്യാപകരിൽ ഭൂരിഭാഗവും കുസാറ്റ്, കോഴിക്കോട് പോളിടെക്നിക് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം കൈവരിച്ചിട്ടുണ്ട്. കൂടാതെ എക്സ്പ് ഐസ് പരിശീലനം സിദ്ധിച്ചവരും ഉണ്ട്.  കുട്ടികൾക്ക് ലാബിൽവച്ച് നേർ അനുഭവത്തിലൂടെ പഠന സാഹചര്യം ഒരുക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരാണ്.കോവിഡ് പാൻഡമിക് തുടങ്ങുന്നതു വരെ കൃത്യമായി Term fee , മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച്  ലാബ് സാമഗ്രികൾ വാങ്ങുന്നുണ്ടായിരുന്നു.
'''ശാ'''സ്ത്രപോഷിണി ലാബ് പ്രവർത്തിക്കുന്ന ഒരു ഗവ. വിദ്യാലയമാണ് വണ്ടൂർ ഗേൾസ് ഹൈസ്കൂൾ വിഭാഗം. 1 മുതൽ 10 വരെ ക്ലാസുകൾക്കാവശ്യമായ ഒട്ടുമിക്ക എല്ലാ പരീക്ഷണ സാമഗ്രികളും ലാബിൽ ലഭ്യമാണ്. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി  3 ലാബുകൾ വേണ്ട സ്ഥാനത്ത് 2 ലാബുകൾ എന്ന കമീകരണം നടത്തേണ്ടി വന്നിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ വിശാലമായ മുറികൾ ലാബിന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിലേയ്ക്ക് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയാൽ മാത്രമേ മാറാൻ സാധിക്കുകയുള്ളൂ. ഡിസക്ഷൻ ടേബിളുകൾ അടക്കമുള്ള താണ് ബയോളജി ലാബ്. ഫിസിക്സ് , കെമിസ്ട്രി ലാബുകൾക്കും വർക്കിംഗ് ടേബിളും വാട്ടർ കണക്ഷനും അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ശാസ്ത്ര അധ്യാപകരിൽ ഭൂരിഭാഗവും കുസാറ്റ്, കോഴിക്കോട് പോളിടെക്നിക് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം കൈവരിച്ചിട്ടുണ്ട്. കൂടാതെ എക്സ്പ് ഐസ് പരിശീലനം സിദ്ധിച്ചവരും ഉണ്ട്.  കുട്ടികൾക്ക് ലാബിൽവച്ച് നേർ അനുഭവത്തിലൂടെ പഠന സാഹചര്യം ഒരുക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരാണ്.കോവിഡ് പാൻഡമിക് തുടങ്ങുന്നതു വരെ കൃത്യമായി Term fee , മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച്  ലാബ് സാമഗ്രികൾ വാങ്ങുന്നുണ്ടായിരുന്നു.


== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==
വരി 120: വരി 120:


=== നല്ലപാഠം ===
=== നല്ലപാഠം ===
'''സാ'''മൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം  ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം  ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്.


== '''സാരഥികൾ''' ==
== '''സാരഥികൾ''' ==
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388775" എന്ന താളിൽനിന്ന് ശേഖരിച്ചത്