ജി.എം.എൽ.പി.എസ്.വി.കെ.കടവ്/ചരിത്രം (മൂലരൂപം കാണുക)
13:28, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഈ പ്രേത്യേക സാഹചര്യത്തിൽ ചാവക്കാട് താലൂക്കിലെ തൊഴുക്കാവിലുണ്ടായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂൾ ഇങ്ങോട്ടു മാറ്റി.ഇന്നാട്ടിലെ അന്നത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്ന കുഞ്ഞാപ്പുക്കുട്ടി എന്ന ശ്രീ.കെ.വി.മൊയ്‌തീൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. വരണ്ടകുറ്റിക്കടവ് പള്ളിയുടെ മുൻവശത്തുണ്ടായിരുന്ന ഓലഷെഡ്‌ഡിലായിരുന്നു ഈ സ്കൂളിന്റെ തുടക്കം. 1947 ൽ ശ്രീ. കെ.വി മൊയ്‌തീൻ മരണപ്പെട്ടു. 1950-51 ഓടുകൂടി ഇദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.വി.മുഹമ്മദ് ഇന്നു കാണുന്ന കെട്ടിടം പണിത് ഇവിടേക്കു മാറ്റി.ശ്രീ.കെ.കെ.മുഹമ്മദ്കുട്ടി (റിട്ടയേഡ് സ്കൂൾ അധ്യാപകൻ ) ശ്രീ.കെ.വി.മൊയ്‌തീന്റെ മക്കളായ ശ്രീ കെ.വി.മരക്കാർ,ശ്രീ കെ.വി.യൂസഫ്കുട്ടി (ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനീയർ ) എന്നിവർ ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ്. കൂടാതെ വിദ്യാഭ്യാസ,സാംസ്കാരിക,സാമൂഹിക,രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. |