"സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
}}
}}


കോട്ടയം ജില്ലയിലയുടെ മലയോരഗ്രാമമായ  മേലുകാവുമറ്റം {{prettyurl|st.thomasupsmelukavumattom}}ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
  ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
  പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം  ഗ്രാമത്തിന്റെ തിലകക്കുറിയായി മേലുകാവുമറ്റം  സ്കൂൾ വിരാജിക്കുന്നു .1935 ബഹുമാനപെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ  കുഴുമ്പിൽ മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു  .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി . 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386850" എന്ന താളിൽനിന്ന് ശേഖരിച്ചത്