ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട് (മൂലരൂപം കാണുക)
11:46, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്
വരി 62: | വരി 62: | ||
== '''<u>ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്</u>''' == | == '''<u>ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്</u>''' == | ||
1905 മെയ് മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം). പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ | 1905 മെയ് മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം). പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ -ചേർത്തല കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായി ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളിൽ നിന്നും ഒട്ടേറെ തലമുറകൾക്ക് അറിവു നൽകിയ ആര്യാട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം. | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == |