"സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഉപതാളിലേയ്ക്ക് മാറ്റി.
(ചെ.)No edit summary
(ചരിത്രം ഉപതാളിലേയ്ക്ക് മാറ്റി.)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
'''നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ  4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും  1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.'''  
'''നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ  4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും  1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.[[സെന്റ്. സേവിയേഴ്സ് സി.യു.പി. സ്കൂൾ .പുതുക്കാട്/ ചരിത്രം]]'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 116: വരി 116:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
==വഴികാട്ടി==
1929 ഏപ്രിൽ 14 സെന്റ് ജോൺ ഒാഫ് ക്രോസ് മഠം സ്ഥാപനം
1929 ജൂൺ 4 സെന്റ് '''സേവിയേഴ്സ് കോൺവെന്റ് യു.പി. സ്കൂൂൾ സ്ഥാപനം (പള്ളിയിൽ)'''
1935 ആഗസ്റ്റ് 16 പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.
1936 ജനുവരി 7 പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം.
1945 '''ജൂൺ 4 ലോവർ സെക്കണ്ടറി ആരംഭിച്ചു.'''
1954 മെയ് 24 സ്കൂളിന്റെയും മ‍‍‍ഠത്തിന്റെയും സംയുക്ത രജത ജൂബിലി ആഘോഷം
'''1968 ഉച്ചഭക്ഷണപുരയും നേഴ്സറി ക്ലാസ്സും ആരംഭിച്ചു.'''
'''1979 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം.'''
'''1990 ബെസ്റ്റ് സ്കൂൂൾ അവാർഡ്'''
'''1994 ബെസ്റ്റ് സ്കൂൂൾ അവാർഡ്'''
'''1998 New Ground, New Stage ഉദ്ഘാടനം'''
'''2003 ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.'''
'''2004 പ്ലാറ്റിനം ജൂബിലി ആഘോഷം.'''
'''2004 കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം'''
'''2006 സാനിറ്ററി പുനരുദ്ധാരണം'''
'''2006 ലെെബ്രറി റൂം ലാബ് റൂം ഉദ്ഘാടനം'''
'''2009 പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.'''
'''2011 സ്കൂളിനായി പുതിയ കിണർ'''
'''2011 സാനിറ്ററി പുനരുദ്ധാരണം'''
'''2012 പുതിയ സ്കൾ കെട്ടിടം ഉദ്ഘാടനം'''
'''2012 പുതിയ റോഡ്'''
'''2012 പുതിയ സെെക്കിൾ ഷെഡ്'''
'''2013 സ്കൂൾ ബസ്'''
2014 കമ്പ്യൂട്ടർ ലാബ് ശാക്തീകരണം


2014 ശുചിത്വ വിദ്യാലയ അവാർഡ്'''.'''
2014 ശുചിത്വ വിദ്യാലയ അവാർഡ്'''.'''
വരി 170: വരി 121:
2014 സ്റ്റേറ്റ് ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഓവർ ഓൾ ചാമ്പ്യൻ.
2014 സ്റ്റേറ്റ് ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഓവർ ഓൾ ചാമ്പ്യൻ.


2015 എം. എൽ. എ. ഫണ്ട് - 6 '''കമ്പ്യൂട്ടർ'''
==വഴികാട്ടി==
 
നാഷണൽ ഹൈവേയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം.  
2016 ഹെെടെക് സ്കൂൾ പ്രഖ്യാപനം.
 
2017 സ്റ്റേജ് നവീകരണം
 
2018 '''സാനിറ്ററി നവീകരണം'''
 
2018 '''ഉച്ചഭക്ഷണപുര നവീകരണം'''
 
2019 എം.. പി. ഫണ്ട് '''സ്കൂൾ ബസ്'''
 
2019 എം. എൽ. എ. ഫണ്ട് ഹെെടെക് '''ക്ലാസ്സു് റൂം'''
 
 
 




99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385933" എന്ന താളിൽനിന്ന് ശേഖരിച്ചത്