"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:16, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
'''യു പി വിഭാഗം ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ജി എം യു പി സ്കൂളിലെ അധ്യാപകൻ കൃഷ്ണകുമാർ മാസ്റ്റർ നിർവ്വഹിച്ചു.സയൻസിൽ ലഘു പരീക്ഷണങ്ങൾ, ശാസ്ത്രകാരൻമാരെ പരിചയപ്പെടൽ, ശാസ്ത്രപുസ്തക ആസ്വാദനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങളും, സാമൂഹ്യശാസ്ത്രത്തിൽ പ്രാദേശിക ചരിത്ര രചന മത്സരവുമാണ് നടത്തുന്നത്.ശാസ്ത്രരംഗം സബ് ജില്ലാ മത്സരത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രരചനാ മത്സരത്തിൽ ആറാം തരത്തിലെ മെഹ് ന ഒന്നാം സ്ഥാനം നേടി.''' | '''യു പി വിഭാഗം ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ജി എം യു പി സ്കൂളിലെ അധ്യാപകൻ കൃഷ്ണകുമാർ മാസ്റ്റർ നിർവ്വഹിച്ചു.സയൻസിൽ ലഘു പരീക്ഷണങ്ങൾ, ശാസ്ത്രകാരൻമാരെ പരിചയപ്പെടൽ, ശാസ്ത്രപുസ്തക ആസ്വാദനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങളും, സാമൂഹ്യശാസ്ത്രത്തിൽ പ്രാദേശിക ചരിത്ര രചന മത്സരവുമാണ് നടത്തുന്നത്.ശാസ്ത്രരംഗം സബ് ജില്ലാ മത്സരത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രരചനാ മത്സരത്തിൽ ആറാം തരത്തിലെ മെഹ് ന ഒന്നാം സ്ഥാനം നേടി.''' | ||
<u>'''ഒരുമയുടെ സ്വാദ്'''</u> | |||
'''ഉച്ചഭക്ഷണം സ്വാദിഷ്ഠവും വൈവിധ്യപൂർണ്ണവും ആക്കുന്നതിനായി ഈ വർഷം നടപ്പിലാക്കിയ പദ്ധതിയാണ് ഒരുമയുടെ സ്വാദ്.കുട്ടികൾ വീടുകളിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകുന്നതാണ് പ്രസ്തുത പദ്ധതി.പദ്ധതി പ്രഖ്യാപിച്ചതു മുതൽ വിദ്യാർത്ഥികളിൽ നിന്ന് അഭൂതപൂർവ്വമായ പ്രതികരണമാണ് കിട്ടിയത്.ഇതോടെ ഉച്ചഭക്ഷണ പദ്ധതി വൈവിധ്യവും സ്വാദിഷ്ഠവുമായിത്തീർന്നു.''' |