"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
കേരള സർക്കാരിന്റെ ഹയർസെക്കന്ററി തല സപ്തദിന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്യത്തിൽ സ്കൂൾ കാമ്പസിൽ വിപുലമായ ഔഷധസസ്യ ഉദ്യാനമൊരുക്കി

35 ഓളം ഔഷധസസ്യങ്ങളാണ് കാമ്പസിൽ വളണ്ടിയർമാർ നട്ടിരിക്കുന്നത്. കരിനൊച്ചി, കല്ലുരുക്കി , ആടലോടകം, കറിവേപ്പില, ശതാവരി, മന്ദാരം, മുഞ്ഞ, വാതംകൊല്ലി, ചെറൂള, രാമച്ചം, ചെറുനാരകം, ആര്യവേപ്പ്, പൂവരശ്, വയമ്പ്, സർവ്വസുഗന്ധി, വാളൻപുളി, കണിക്കൊന്ന, നെല്ലി, കിരിയാത്ത, മുറികൂട്ടി , നീർമരുത്, പേരക്ക, മണിത്തക്കാളി, പനിക്കൂർക്ക, തുളസി, ആനക്കുറുന്തോട്ടി, ഞാവൽ, ആനച്ചുവടി, അണലിവേഗം,  സാമ്പാർ ചീര, ഉപ്പേരി ചീര, സീതപ്പഴം, തഴുതാമ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടിരിക്കുന്നത്. പരിപാടി സർവസുഗന്ധി ചെടി നട്ട് വനം വകുപ്പ് പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദുസലാം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി,കെ.കെ. നന്ദിയും പറഞ്ഞു.
35 ഓളം ഔഷധസസ്യങ്ങളാണ് കാമ്പസിൽ വളണ്ടിയർമാർ നട്ടിരിക്കുന്നത്. കരിനൊച്ചി, കല്ലുരുക്കി , ആടലോടകം, കറിവേപ്പില, ശതാവരി, മന്ദാരം, മുഞ്ഞ, വാതംകൊല്ലി, ചെറൂള, രാമച്ചം, ചെറുനാരകം, ആര്യവേപ്പ്, പൂവരശ്, വയമ്പ്, സർവ്വസുഗന്ധി, വാളൻപുളി, കണിക്കൊന്ന, നെല്ലി, കിരിയാത്ത, മുറികൂട്ടി , നീർമരുത്, പേരക്ക, മണിത്തക്കാളി, പനിക്കൂർക്ക, തുളസി, ആനക്കുറുന്തോട്ടി, ഞാവൽ, ആനച്ചുവടി, അണലിവേഗം,  സാമ്പാർ ചീര, ഉപ്പേരി ചീര, സീതപ്പഴം, തഴുതാമ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടിരിക്കുന്നത്. പരിപാടി സർവസുഗന്ധി ചെടി നട്ട് വനം വകുപ്പ് പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദുസലാം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി,കെ.കെ. നന്ദിയും പറഞ്ഞു
 
== ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം മാതൃകയാവുന്നു ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസിനു കീഴിൽ വിദ്യാർത്ഥികൾ സഹപാഠിക്ക് കൂടൊരുക്കി മാതൃകയാവുന്നു. മൂന്നാം സ്വപ്നക്കൂട് കോൺക്രീറ്റ് ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുനാസർ കെ നിർവഹിച്ചു.  എൻഎസ്എസ് നിർമിച്ചുനൽകുന്ന മൂന്നാം സ്വപ്നക്കൂടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അധ്യാപകരും വിദ്യാർത്ഥികളും മാതൃകയായി.
 
== സ്നേഹ സമ്മാനം ==
കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ എൻഎസ്എസ് 2019 2021 ബാച്ച് സ്കൂളിന് സ്നേഹ സമ്മാനം നൽകി. ഓഡിറ്റോറിയം അലങ്കരിക്കുന്നതിനും അവരുടെ ഓർമ നിലനിർത്തുന്നതിനു വേണ്ടി മഹത് വ്യക്തികളുടെ വചനങ്ങൾ ആലേഖനം ചെയ്ത ഫ്രെയിം സ്കൂളിന് കൈമാറി. പ്രസ്തുത പരിപാടി പ്രിൻസിപ്പൽ,പ്രോഗ്രാം ഓഫീസർ, അധ്യാപകർ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗാന രചയിതാവ് ബേബി കൂമ്പാറ ഉദ്ഘാടനം ചെയ്തു.
== 2020-21 ലെ പ്രവർത്തനങ്ങൾ ==
== 2020-21 ലെ പ്രവർത്തനങ്ങൾ ==

വരി 25: വരി 31:

== മർകസ് ഫാത്തിമാബി സ്കൂൾ സ്വപ്ന കൂട് പദ്ധതി രണ്ടാമത്തെ വീടിൻറെ താക്കോൽദാനം നടത്തി ==
== മർകസ് ഫാത്തിമാബി സ്കൂൾ സ്വപ്ന കൂട് പദ്ധതി രണ്ടാമത്തെ വീടിൻറെ താക്കോൽദാനം നടത്തി ==

വരി 32: വരി 39:

പിടിഎ പ്രസിഡണ്ട് ജിമ്മി അലക്സ്, പൂർവ്വ വിദ്യാർത്ഥി ഹബീബ് കൂമ്പാറ, അധ്യാപകരായ ഖാലിദ് എം സി , ഇഖ്ബാൽ വി എം, അബ്ദുൽ നാസർ കെ, നഷീദ യു പി, മുഹമ്മദ്‌ സുബിൻ പി എസ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ സലാം വികെ സ്വാഗതവും വളണ്ടിയർ ലീഡർ റാണിയ തസ്നി നന്ദിയും പറഞ്ഞു
പിടിഎ പ്രസിഡണ്ട് ജിമ്മി അലക്സ്, പൂർവ്വ വിദ്യാർത്ഥി ഹബീബ് കൂമ്പാറ, അധ്യാപകരായ ഖാലിദ് എം സി , ഇഖ്ബാൽ വി എം, അബ്ദുൽ നാസർ കെ, നഷീദ യു പി, മുഹമ്മദ്‌ സുബിൻ പി എസ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ സലാം വികെ സ്വാഗതവും വളണ്ടിയർ ലീഡർ റാണിയ തസ്നി നന്ദിയും പറഞ്ഞു
== ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം മാതൃകയാവുന്നു ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസിനു കീഴിൽ വിദ്യാർത്ഥികൾ സഹപാഠിക്ക് കൂടൊരുക്കി മാതൃകയാവുന്നു. മൂന്നാം സ്വപ്നക്കൂട് കോൺക്രീറ്റ് ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുനാസർ കെ നിർവഹിച്ചു.  എൻഎസ്എസ് നിർമിച്ചുനൽകുന്ന മൂന്നാം സ്വപ്നക്കൂടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അധ്യാപകരും വിദ്യാർത്ഥികളും മാതൃകയായി.
== സ്നേഹ സമ്മാനം ==
കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ എൻഎസ്എസ് 2019 2021 ബാച്ച് സ്കൂളിന് സ്നേഹ സമ്മാനം നൽകി. ഓഡിറ്റോറിയം അലങ്കരിക്കുന്നതിനും അവരുടെ ഓർമ നിലനിർത്തുന്നതിനു വേണ്ടി മഹത് വ്യക്തികളുടെ വചനങ്ങൾ ആലേഖനം ചെയ്ത ഫ്രെയിം സ്കൂളിന് കൈമാറി. പ്രസ്തുത പരിപാടി പ്രിൻസിപ്പൽ,പ്രോഗ്രാം ഓഫീസർ, അധ്യാപകർ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗാന രചയിതാവ് ബേബി കൂമ്പാറ ഉദ്ഘാടനം ചെയ്തു.

== സപ്ലിമെൻറ് പ്രസിദ്ധീകരിച്ചു ==
== സപ്ലിമെൻറ് പ്രസിദ്ധീകരിച്ചു ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385514" എന്ന താളിൽനിന്ന് ശേഖരിച്ചത്