"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
== വാഴകൃഷി ==
== വാഴകൃഷി ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ കീഴിൽ വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനു വേണ്ടി അര ഏക്കർ ഭൂമിയിൽ വാഴകൃഷി നടപ്പിലാക്കി. എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന് പിൻവശം ഉള്ള കാടുവെട്ടിത്തെളിച്ച് വാഴകൃഷിക്ക് അനുയോജ്യമാക്കി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം. വി കെ,അധ്യാപകരായ മുഹമ്മദ് സുബിൻ. പി. എസ്,ഷംസു കെ എച്ച്,എൻ.എസ്.എസ് വളണ്ടിയർമാരും പങ്കാളികളായി.

== ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ ==
[[പ്രമാണം:47045-NSS OUSHADA SASYAM.jpeg|ലഘുചിത്രം|317x317ബിന്ദു]]
കേരള സർക്കാരിന്റെ ഹയർസെക്കന്ററി തല സപ്തദിന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്യത്തിൽ സ്കൂൾ കാമ്പസിൽ വിപുലമായ ഔഷധസസ്യ ഉദ്യാനമൊരുക്കി
35 ഓളം ഔഷധസസ്യങ്ങളാണ് കാമ്പസിൽ വളണ്ടിയർമാർ നട്ടിരിക്കുന്നത്. കരിനൊച്ചി, കല്ലുരുക്കി , ആടലോടകം, കറിവേപ്പില, ശതാവരി, മന്ദാരം, മുഞ്ഞ, വാതംകൊല്ലി, ചെറൂള, രാമച്ചം, ചെറുനാരകം, ആര്യവേപ്പ്, പൂവരശ്, വയമ്പ്, സർവ്വസുഗന്ധി, വാളൻപുളി, കണിക്കൊന്ന, നെല്ലി, കിരിയാത്ത, മുറികൂട്ടി , നീർമരുത്, പേരക്ക, മണിത്തക്കാളി, പനിക്കൂർക്ക, തുളസി, ആനക്കുറുന്തോട്ടി, ഞാവൽ, ആനച്ചുവടി, അണലിവേഗം,  സാമ്പാർ ചീര, ഉപ്പേരി ചീര, സീതപ്പഴം, തഴുതാമ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടിരിക്കുന്നത്. പരിപാടി സർവസുഗന്ധി ചെടി നട്ട് വനം വകുപ്പ് പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദുസലാം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി,കെ.കെ. നന്ദിയും പറഞ്ഞു.

== മർകസ് ഫാത്തിമാബി സ്കൂൾ സ്വപ്ന കൂട് പദ്ധതി രണ്ടാമത്തെ വീടിൻറെ താക്കോൽദാനം നടത്തി ==
== മർകസ് ഫാത്തിമാബി സ്കൂൾ സ്വപ്ന കൂട് പദ്ധതി രണ്ടാമത്തെ വീടിൻറെ താക്കോൽദാനം നടത്തി ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385461" എന്ന താളിൽനിന്ന് ശേഖരിച്ചത്