"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
10:42, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തൽ
(GS) |
(തിരുത്തൽ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യ അംഗീകൃത വിദ്യാലയമാണ് കാർമൽ അക്കാദമി എച്ച്.എസ്. എസ്. ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് വിജയത്തിന്റെ പടവുകൾ ചവിട്ടി മുന്നേറുകയാണ് കാർമൽ അക്കാദമി എച്ച്.എസ്. എസ്. | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ വിദ്യാഭ്യാസ | കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വ്യക്തമായ ഒരിടം കണ്ടെത്തിയ കാർമൽ അക്കാദമി 02-06-1980 ലാണ് പ്രവർത്തനം ആരംഭിച്ചത്. പണ്ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുൻ കോർപറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കേരളാ ഗവ. 1984 മാർച്ച് 19 ന് ഒരു സ്വകാര്യ അംഗീകൃത വിദ്യാലയമായി ഉയർത്തി. തുടർന്ന് 2002 ൽ ഹയർ സെക്കൻഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാർ സ്ളീവ ഫൊറോന പള്ളിയുടെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 1400- ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. | ||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
വരി 32: | വരി 32: | ||
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021) | 14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം) | കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം) | ||