പരപ്പ ജി യു പി സ്കൂൾ (മൂലരൂപം കാണുക)
22:34, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 83: | വരി 83: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==== കായിക പ്രവർത്തനങ്ങൾ ==== | |||
==== അക്കാദമിക് പ്രവർത്തനങ്ങൾ ==== | |||
==== കലാപരമായ പ്രവർത്തനങ്ങൾ ==== | |||
അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. [[പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]] | അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. [[പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]] | ||
*[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]] | *[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]] |