"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big>കണ്ണൂരിന്റെ സമീപ പ്രദേശമായ തളാപ്പിൽ 1923 ലാണ് നമ്മുടെ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.മതപരമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിനുംപ്രാധാന്യം നൽകണമെന്ന ബോധം അന്നത്തെ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ സ്കൂൾ . ന്യൂനപക്ഷ ജനവിഭാഗമായ തളാപ്പിലെ നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിലെത്തിക്കാൻ നമ്മുടെ സ്കൂൾ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല. എഴുത്തും വായനയും എന്തെന്നറിയാത്ത ജനവിഭാഗത്തെ അക്ഷരജ്ഞാനം നൽകി അറിവിന്റെ മഹാസാഗരത്തിലേക്ക് പിച്ചവെച്ച് നടത്തിച്ചതാണ് നമ്മുടെ സ്കൂൾ ചെയ്ത സേവനം. ഇരുവിദ്യാഭ്യാസത്തെയും അടിത്തറ ഭദ്രമാക്കുന്നതിൽ നാം വിജയിക്കുകയും ആ അടിത്തറയിൽ നിന്നുകൊണ്ട് തളാപ്പിലെ വ്യക്തികൾ ഉയരങ്ങൾ കീഴടക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്. ഇന്ന് സർക്കാർ ഉദ്യോഗങ്ങളിലും മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നവർ, പ്രവർത്തിച്ചവർ വിദേശ രാജ്യങ്ങളിൽ ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർ നമ്മുടെ ഈ കലാലയത്തിൽ നിന്ന് പ്രാഥമീകപഠനം നേടിയവരായിരുന്നു.[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</big>
<big>കണ്ണൂരിന്റെ സമീപ പ്രദേശമായ തളാപ്പിൽ 1923 ലാണ് നമ്മുടെ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.മതപരമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിനുംപ്രാധാന്യം നൽകണമെന്ന ബോധം അന്നത്തെ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ സ്കൂൾ . ന്യൂനപക്ഷ ജനവിഭാഗമായ തളാപ്പിലെ നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിലെത്തിക്കാൻ നമ്മുടെ സ്കൂൾ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല. എഴുത്തും വായനയും എന്തെന്നറിയാത്ത ജനവിഭാഗത്തെ അക്ഷരജ്ഞാനം നൽകി അറിവിന്റെ മഹാസാഗരത്തിലേക്ക് പിച്ചവെച്ച് നടത്തിച്ചതാണ് നമ്മുടെ സ്കൂൾ ചെയ്ത സേവനം. ഇരുവിദ്യാഭ്യാസത്തെയും അടിത്തറ ഭദ്രമാക്കുന്നതിൽ നാം വിജയിക്കുകയും ആ അടിത്തറയിൽ നിന്നുകൊണ്ട് തളാപ്പിലെ വ്യക്തികൾ ഉയരങ്ങൾ കീഴടക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്. ഇന്ന് സർക്കാർ ഉദ്യോഗങ്ങളിലും മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നവർ, പ്രവർത്തിച്ചവർ വിദേശ രാജ്യങ്ങളിൽ ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർ നമ്മുടെ ഈ കലാലയത്തിൽ നിന്ന് പ്രാഥമീകപഠനം നേടിയവരായിരുന്നു.[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</big><gallery>
[[പ്രമാണം:13638 13.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു]]
പ്രമാണം:13638 23.jpg
പ്രമാണം:13638 16.jpg
പ്രമാണം:13638 11.jpg
പ്രമാണം:13638 13.jpg
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380179" എന്ന താളിൽനിന്ന് ശേഖരിച്ചത്