ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രൈമറി (മൂലരൂപം കാണുക)
17:19, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022വിവരങ്ങൾ ചേർത്തു
(ഉള്ളടക്കംഉൾപ്പെടുത്തി) |
(വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ബാലസഭ സജീവമായി പ്രവർത്തിക്കുന്നു | ||
എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഫിക്കുന്നു. | |||
കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നു. | |||
സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾപ്രാപ്തരായി..(ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽനടത്തിയ പ്രവർത്തനങ്ങൾ.) | |||
വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനുംവായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്. | |||
ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. | |||
അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് . | |||
ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയവ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു | |||
ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാവ നടത്തറുണ്ട്. | |||
{| class="wikitable" | {| class="wikitable" | ||
|+'''<code><big>അധ്യാപകർ</big></code>''' | |+'''<code><big>അധ്യാപകർ</big></code>''' |