"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം (മൂലരൂപം കാണുക)
16:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 43: | വരി 43: | ||

മണപ്പുറത്തിന്റെ ചരിത്രം |
മണപ്പുറത്തിന്റെ ചരിത്രം

പൊതുവിവരങ്ങൾ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ് മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ് എം എൽ എ റോഡ് പൂച്ചാക്കൽ റോഡും തെക്ക് മാക്കേ കടവ് തൈക്കാട്ടുശ്ശേരി റോഡും ആണ് അതിരുകൾ വടക്കേ അതിര് വരെക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന പ്രദേശം.

ഭൂപ്രക്യതി

വളക്കൂറില്ലാത്ത സിലിക്കാ മണൽ നിറഞ്ഞ സമതല പ്രദേശമാണ് മണപ്പുറം. മണൽപുറമാണ് മണപ്പുറമായി തീർന്നത് എന്ന് നിസംശയം പറയാം. ഏതാണ്ട് മൂന്ന് നാല് ദശാബ്ദങ്ങൾക്ക് മുമ്പ് വരെ ഇവിടെ നെൽപാടങ്ങൾ നിറഞ്ഞിരുന്നു.ഭക്ഷ്യക്ഷാമം നേരിടുന്നതിന് നെല്ലുൽപാദനം ലക്ഷ്യമാക്കി മണ്ണുകുഴിച്ച് നെൽപാടങ്ങൾ ഉണ്ടാക്കുകയായിരുന്നു. കുഴിച്ചെടുത്ത മണ്ണ് പാടങ്ങൾക്ക് ചുറ്റും വലിയ കൂമ്പാരങ്ങളായി നിലകൊണ്ടു.പച്ച വിരിച്ച പാടങ്ങളും അവയ്ക്കരുകിൽ തലയുയർത്തി നിന്ന പഞ്ചാര മണൽ കുന്നുകളും മണപ്പുറത്തിന് പ്രത്യേക ചാരുത പകർന്നിരുന്നു. വേമ്പനാട്ടു കായലിന്റെ തീരപ്രദേശമൊഴികെ ജനവാസവും ജനസാന്ദ്രതയും തീരെ കുറവായിരുന്നു. ഭൂമിയിൽ ഏറിയ പങ്കും ഏതാനും ഭൂ ഉടമകളുടെയും പള്ളിയുടെയും ഉടമസ്ഥതയിലായിരുന്നു. വേമ്പനാട്ടു കായൽ മണപ്പുറത്തിനെ തഴുകി ഒഴുകുന്നുണ്ടെങ്കിലും വളക്കൂറ് തീരെയില്ലാത്ത ചൊരി മണലാണ് ഇവിടെയുള്ളത്. തീരപ്രദേശങ്ങളിൽ വെള്ളത്തിന് ഉപ്പു രുചി ഉണ്ട് . ചൊരി മണൽ നിറഞ്ഞ പ്രദേശമായതിനാൽ വെള്ളം വേഗത്തിൽ വാർന്ന് പോകുന്നു എന്ന പ്രത്യേകതയുമുണ്ട്.എങ്കിലും ഏതാനും അടി താഴ്ത്തിയാൽ തന്നെ വെള്ളം ലഭിക്കുന്ന പ്രദേശമാണ് ഇത്.ജലസമൃദ്ധമെങ്കിലും വെള്ളത്തിൽ ലവണാംശങ്ങളും ഇരുമ്പും അധികമായി ഉള്ളതിനാൽ നിറത്തിനും രുചിക്കും വ്യത്യാസമുണ്ട്. പൊതുവെ കുടിക്കാൻ കഴിയുന്ന ശുദ്ധജല ലഭ്യത കുറവാണെന്ന് പറയാം.കുളവും കിണറും മറ്റും കുഴിക്കുമ്പോൾ ലഭിക്കുന്ന കക്കയുടെയും ചെറിയ ശംഖിന്റെയും സ്വഭാവവും ഈ പ്രദേശം കടൽ പിൻവലിഞ്ഞ് ഉണ്ടായതാണെന്ന സൂചന നൽകുന്നു.

കൃഷി

കേരളത്തിന്റെ പൊതു സ്വഭാവത്തിനു ചേർന്നുപോകുംവിതം മണപ്പുറം ഒരു കാർഷിക ഗ്രാമമായിരുന്നു നെല്ലും തെങ്ങുമായിരുന്നു പ്രധാന കാർഷിക വിളകൾ.ഒരു കാലത്ത് നോക്കെത്താ ദൂരത്ത് പരന്നുകിടന്ന നെല്ല് പാടങ്ങൾ ഇന്ന് ഒരു ഓർമ്മമാത്രമാണ്. ജനസംഖ്യ വർധിച്ചപ്പോൾ പാർപ്പിടാവശ്യത്തിനായി നെൽവയല്ലുകൾ വ്യാപകമായി നികത്തപ്പെട്ടു ഇന്ന് ഈ പ്രദേശത്ത് ഒരിടത്തും പേരിനുപോലും നെൽകൃഷി അവശേഷിക്കുന്നില്ല. | കേരളത്തിന്റെ പൊതു സ്വഭാവത്തിനു ചേർന്നുപോകുംവിതം മണപ്പുറം ഒരു കാർഷിക ഗ്രാമമായിരുന്നു നെല്ലും തെങ്ങുമായിരുന്നു പ്രധാന കാർഷിക വിളകൾ.ഒരു കാലത്ത് നോക്കെത്താ ദൂരത്ത് പരന്നുകിടന്ന നെല്ല് പാടങ്ങൾ ഇന്ന് ഒരു ഓർമ്മമാത്രമാണ്. ജനസംഖ്യ വർധിച്ചപ്പോൾ പാർപ്പിടാവശ്യത്തിനായി നെൽവയല്ലുകൾ വ്യാപകമായി നികത്തപ്പെട്ടു ഇന്ന് ഈ പ്രദേശത്ത് ഒരിടത്തും പേരിനുപോലും നെൽകൃഷി അവശേഷിക്കുന്നില്ല. | ||
വരി 65: | വരി 65: | ||