ജി യു പി എസ് പിണങ്ങോട്/ഐ.ടി. ക്ലബ്ബ് (മൂലരൂപം കാണുക)
11:38, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022ഫോട്ടോ ഉൾപ്പെടുത്തി
(വിവരണം) |
(ഫോട്ടോ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15260 49.jpeg|ലഘുചിത്രം]] | |||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകാറുണ്ട്.വിദ്യാർഥികളിലെ കമ്പ്യൂട്ടർ അധിഷ്ഠിത സർഗ്ഗവാസന വളർത്തുന്നതിനു വേണ്ടി വ്യത്യസ്ത പരിപാടികൾ ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ജിയോജിബ്ര പരിശീലനം, കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പ്രാഥമിക പരിജ്ഞാനം, എന്നിവ ചില പരിപാടികൾ ആണ്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത ലാപ്ടോപ്പുകൾ അർഹതപ്പെട്ട വിദ്യാർഥികൾക്ക് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. | പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകാറുണ്ട്.വിദ്യാർഥികളിലെ കമ്പ്യൂട്ടർ അധിഷ്ഠിത സർഗ്ഗവാസന വളർത്തുന്നതിനു വേണ്ടി വ്യത്യസ്ത പരിപാടികൾ ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ജിയോജിബ്ര പരിശീലനം, കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പ്രാഥമിക പരിജ്ഞാനം, എന്നിവ ചില പരിപാടികൾ ആണ്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത ലാപ്ടോപ്പുകൾ അർഹതപ്പെട്ട വിദ്യാർഥികൾക്ക് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. |