എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് (മൂലരൂപം കാണുക)
10:03, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്.''' | |||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
വരി 68: | വരി 69: | ||
അക്കാലത്ത് വളരെ പ്രശസ്തിയാര്ജ്ജിച്ചൊരു ഓത്തുപള്ളിയായിരുന്നു ഇത്. വിദൂരദിക്കില് നിന്നു പോലും കുട്ടികള് ഇവിടെ പഠിക്കാന് വന്നിരുന്നു. അന്ന് ഓത്തുപള്ളി നടത്തിയിരുന്ന അഹമ്മദ് കുട്ടി മൊല്ലയുടെ പ്രശസ്തിയാരിുന്നു പലരേയും ഇങ്ങോട്ട് ആകര്ഷിച്ചത്. പേര് ഓത്തുപള്ളി എന്നായിരുന്നെങ്കിലും ഈ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. നാട്ടിലെ പ്രമുഖരെല്ലാം ഒത്തുകൂടുകയും പ്രശ്നങ്ങള് ചര്ച്ചചെയ്യുകയും ചെയ്തിരുന്നു. പാണക്കാട്ട് തങ്ങള് കുടുംബത്തില് നിന്നുള്ളവരും ഇവിടെ പഠിച്ചിരുന്നു. | അക്കാലത്ത് വളരെ പ്രശസ്തിയാര്ജ്ജിച്ചൊരു ഓത്തുപള്ളിയായിരുന്നു ഇത്. വിദൂരദിക്കില് നിന്നു പോലും കുട്ടികള് ഇവിടെ പഠിക്കാന് വന്നിരുന്നു. അന്ന് ഓത്തുപള്ളി നടത്തിയിരുന്ന അഹമ്മദ് കുട്ടി മൊല്ലയുടെ പ്രശസ്തിയാരിുന്നു പലരേയും ഇങ്ങോട്ട് ആകര്ഷിച്ചത്. പേര് ഓത്തുപള്ളി എന്നായിരുന്നെങ്കിലും ഈ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. നാട്ടിലെ പ്രമുഖരെല്ലാം ഒത്തുകൂടുകയും പ്രശ്നങ്ങള് ചര്ച്ചചെയ്യുകയും ചെയ്തിരുന്നു. പാണക്കാട്ട് തങ്ങള് കുടുംബത്തില് നിന്നുള്ളവരും ഇവിടെ പഠിച്ചിരുന്നു. | ||
ഓത്തു പള്ളിയില് വരുന്നവര്ക്ക് സ്കൂള് വിദ്യാഭ്യാസംകൂടെ ലഭിച്ചിരുന്നതിനാല് മതഭൌതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്കൂളും ഓത്തുപള്ളിയും മാറിയിരുന്നു. സ്കൂള് വിദ്യാഭ്യാസത്തോട് അന്ന് പൊതുവെ താത്പര്യം കുറവായിരുന്നെങ്കിലും ഈ പ്രദേശത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദാരിദ്ര്യമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികള്ക്ക് നാട്ടിലെ പലപ്രമുഖരും ഉച്ചക്കഞ്ഞി നല്കിയിരുന്നു. ഇതും സ്കൂളിലേക്ക് കുട്ടികളെ ആകര്ഷിക്കാന് സഹായിച്ചു. നാട്ടില് എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകന്മാരായി നിയമിച്ചു. കുറ്റിക്കാട്ടില് മായു മാസ്റ്റര്, കുട്ടിക്കാട്ടില് മൊയ്തീന് മാസ്റ്റര്, സഖാവ് ടി.പിയുടെ ഉപ്പ എന്നിവര് അതില് പെടുന്നു. അന്ന് സാഹുമാസ്റ്റര് എന്ന ഒരു സൂപ്പര് വൈസര് ഉണ്ടായിരുന്നു. അയാള് വന്ന് കുട്ടികളെ വിളിച്ചുകൂട്ടി പരീക്ഷ നടത്തി. സ്കൂളിന് അംഗീകാരം കിട്ടി. മഞ്ചേരിയിലാണ് അന്ന് AE Office. പിന്നീട് കോട്ടക്കലേക്ക് മാറ്റി. മാനേജരായിരുന്നു ആദ്യകാലത്ത് ശമ്പളം കൊടുത്തിരുന്നത്. 85% of the assessed grand എന്നതായിരുന്നു കണക്ക്. മാനേജര്ക്ക് വര്ഷത്തിലൊരിക്കല് സര്ക്കാര് ഗ്രാന്റ് നല്കും. മലബാറിലെ പല ഓത്തുപള്ളികളും സ്കൂളാകുകയും അന്നത്തെ മൊല്ലാക്കമാരായിരുന്ന മാനേജര്മാര് പലരും അവരുടെ വിദ്യാലയങ്ങള് മറ്റുള്ളവര്ക്ക് വില്കുകയും ചെയ്തപ്പോള് ഈ വിദ്യാലയം ഇന്നും കൈമാറ്റം ചെയ്യപ്പെടാതെ തുടരുന്നു. കൊളക്കാട്ടില് അബ്ദുല് ഖാദര് എന്ന ഞങ്ങളുടെ പഴയകാല മാനേജര് മരണപ്പെട്ടതിന് ശേഷം മകള് പാത്തുമ്മയുടെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോള് സ്കൂള് പ്രവര്ത്തിക്കുന്നത്.2019 മുതൽ അബ്ദുൽ കാദർ ന്റെ മകൻ കൊളക്കാട്ടിൽ മൂസ്സ എന്നവരാണ് സ്കൂളിന്റെ മാനേജർ ആയിട്ട് തുടരുന്നത് | ഓത്തു പള്ളിയില് വരുന്നവര്ക്ക് സ്കൂള് വിദ്യാഭ്യാസംകൂടെ ലഭിച്ചിരുന്നതിനാല് മതഭൌതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്കൂളും ഓത്തുപള്ളിയും മാറിയിരുന്നു. സ്കൂള് വിദ്യാഭ്യാസത്തോട് അന്ന് പൊതുവെ താത്പര്യം കുറവായിരുന്നെങ്കിലും ഈ പ്രദേശത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദാരിദ്ര്യമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികള്ക്ക് നാട്ടിലെ പലപ്രമുഖരും ഉച്ചക്കഞ്ഞി നല്കിയിരുന്നു. ഇതും സ്കൂളിലേക്ക് കുട്ടികളെ ആകര്ഷിക്കാന് സഹായിച്ചു. നാട്ടില് എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകന്മാരായി നിയമിച്ചു. കുറ്റിക്കാട്ടില് മായു മാസ്റ്റര്, കുട്ടിക്കാട്ടില് മൊയ്തീന് മാസ്റ്റര്, സഖാവ് ടി.പിയുടെ ഉപ്പ എന്നിവര് അതില് പെടുന്നു. അന്ന് സാഹുമാസ്റ്റര് എന്ന ഒരു സൂപ്പര് വൈസര് ഉണ്ടായിരുന്നു. അയാള് വന്ന് കുട്ടികളെ വിളിച്ചുകൂട്ടി പരീക്ഷ നടത്തി. സ്കൂളിന് അംഗീകാരം കിട്ടി. മഞ്ചേരിയിലാണ് അന്ന് AE Office. പിന്നീട് കോട്ടക്കലേക്ക് മാറ്റി. മാനേജരായിരുന്നു ആദ്യകാലത്ത് ശമ്പളം കൊടുത്തിരുന്നത്. 85% of the assessed grand എന്നതായിരുന്നു കണക്ക്. മാനേജര്ക്ക് വര്ഷത്തിലൊരിക്കല് സര്ക്കാര് ഗ്രാന്റ് നല്കും. മലബാറിലെ പല ഓത്തുപള്ളികളും സ്കൂളാകുകയും അന്നത്തെ മൊല്ലാക്കമാരായിരുന്ന മാനേജര്മാര് പലരും അവരുടെ വിദ്യാലയങ്ങള് മറ്റുള്ളവര്ക്ക് വില്കുകയും ചെയ്തപ്പോള് ഈ വിദ്യാലയം ഇന്നും കൈമാറ്റം ചെയ്യപ്പെടാതെ തുടരുന്നു. കൊളക്കാട്ടില് അബ്ദുല് ഖാദര് എന്ന ഞങ്ങളുടെ പഴയകാല മാനേജര് മരണപ്പെട്ടതിന് ശേഷം മകള് പാത്തുമ്മയുടെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോള് സ്കൂള് പ്രവര്ത്തിക്കുന്നത്.2019 മുതൽ അബ്ദുൽ കാദർ ന്റെ മകൻ കൊളക്കാട്ടിൽ മൂസ്സ എന്നവരാണ് സ്കൂളിന്റെ മാനേജർ ആയിട്ട് തുടരുന്നത് | ||
[[പ്രമാണം:WhatsApp Image 2022-01-13 at 2.58.09 PM(1).jpeg|നടുവിൽ|ലഘുചിത്രം|705x705ബിന്ദു]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. | |||
[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | |||
[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''മാനേജ്‌മെന്റ്''' == | |||
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]][[പ്രമാണം:WhatsApp Image 2022-01-13 at 2.58.09 PM(1).jpeg|നടുവിൽ|ലഘുചിത്രം|705x705ബിന്ദു]] | |||
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>== | ==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>== |