യു .പി .എസ്സ് .ഓതറ (മൂലരൂപം കാണുക)
09:49, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 91: | വരി 91: | ||
'''''ഭാഷാ പരിശീലനം''''' - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. | '''''ഭാഷാ പരിശീലനം''''' - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. | ||
മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. | മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. | ||
ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. [[കൂടുതൽ | ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. [[യു .പി .എസ്സ് .ഓതറ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
'''''ഗണിതോത്സവം''''' - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു. | '''''ഗണിതോത്സവം''''' - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു. | ||
വരി 113: | വരി 113: | ||
'''''പഠനയാത്ര''''' - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു. | '''''പഠനയാത്ര''''' - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു. | ||
== സ്കൂൾ ഫോട്ടോ== | == സ്കൂൾ ഫോട്ടോ== | ||
<gallery> | <gallery> |