"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
വരി 69: വരി 69:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
    
    
   കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .[[കൂടുതൽ വായിക്കുക]]  
   കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .[[യു .പി .എസ്സ് .ഓതറ/ചരിത്രം|കൂടുതൽ വായിക്കുക]]
ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത്  തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി
റൂറൽ ഡെവലപ്പ്മെൻറ് സ്കൂൾ 1936-ൽ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു.
 
    മുൻകാല വിലയിരുത്തൽ
കഴിഞ്ഞ 86 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും  ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല  ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ  ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ  സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   
   
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375853" എന്ന താളിൽനിന്ന് ശേഖരിച്ചത്