ജി യു പി എസ് കന്നൂർ (മൂലരൂപം കാണുക)
22:01, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചരിത്രം
വരി 75: | വരി 75: | ||
കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂൾ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ൽ സ്കൂൾ പ്രവേശനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ സ്കൂൾ മഠത്തിൽ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതിൽ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസിൽ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളിൽ യു പി സ്കൂളുകൾ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തിൽ കുറവ് നേരിട്ടു തുടങ്ങിയത്. | കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂൾ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ൽ സ്കൂൾ പ്രവേശനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ സ്കൂൾ മഠത്തിൽ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതിൽ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസിൽ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളിൽ യു പി സ്കൂളുകൾ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തിൽ കുറവ് നേരിട്ടു തുടങ്ങിയത്. | ||
വാടകക്കെട്ടിടത്തിൽ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെൻറ് | വാടകക്കെട്ടിടത്തിൽ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെൻറ് സ്ഥലം മാത്രമേ ഇന്നുമുള്ളൂ. 2010 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്.ഗ്രാമപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 2021ൽ രണ്ട് ക്ലാസ് മുറികൾ നിർമിച്ചിട്ടുണ്ട്. എന്നാൽ എൽ പി ക്ലാസ്സുകൾ ജീർണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവർത്തിക്കുന്നത്. | ||
പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം പകർന്ന ഈ വിദ്യാലയത്തിൽ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം പകർന്ന ഈ വിദ്യാലയത്തിൽ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. |