ജി യു പി എസ് കന്നൂർ (മൂലരൂപം കാണുക)
21:37, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022ആമുഖം
(no.of teachers) |
(ആമുഖം) |
||
വരി 64: | വരി 64: | ||
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ. ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു. | കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ. ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു. | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്21 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാട്ടുകാരുടെയും പി ടി എയുടെയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.. | ||
== ചരിത്രം == | == ചരിത്രം == |