"ഗവ. എച്ച് എസ്സ് നെട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 നവംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 16: വരി 16:
| സ്കൂള്‍ ഫോണ്‍= 04752272045
| സ്കൂള്‍ ഫോണ്‍= 04752272045
| സ്കൂള്‍ ഇമെയില്‍= ghsnettayam@gmail.com  
| സ്കൂള്‍ ഇമെയില്‍= ghsnettayam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://ghsnettayam.org.in
| സ്കൂള്‍ വെബ് സൈറ്റ്= http://ghsnettayam.org  
| ഉപ ജില്ല= അ‍‍ഞ്ചല്‍
| ഉപ ജില്ല= അ‍‍ഞ്ചല്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 25: വരി 25:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=300
| ആൺകുട്ടികളുടെ എണ്ണം=209
| പെൺകുട്ടികളുടെ എണ്ണം= 220
| പെൺകുട്ടികളുടെ എണ്ണം= 218
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 520
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 427
| അദ്ധ്യാപകരുടെ എണ്ണം= 25    
| അദ്ധ്യാപകരുടെ എണ്ണം= 18    
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. ലീലാമ്മ ഫിലിപ്പ് 
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. ദിലീപ്. പി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. റ്റി.സുദര്‍ശനബാബു
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ജയചന്ദ്രന്‍ പിള്ള
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=ghsnettayam.jpeg }}
| സ്കൂള്‍ ചിത്രം=ghsnettayam.jpeg }}
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂള്‍ ആരംഭിക്കുന്നത്. 1980-ല്‍ ആണ് ഹൈസ്ക്കൂള്‍ ആകുന്നത്.സ്ഥലം  ലഭ്യ മാക്കല്‍, കെട്ടിടനിര്‍മ്മാണം, ഗ്രൗണ്ട് നിര്‍മ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വന്‍പങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ  ശ്രീ.റ്റി. കെ.കൃത്യവാസന്‍സാര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കര്‍ഷക/കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയര്‍ത്തുന്നതില്‍ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടര്‍ച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.
ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂള്‍ ആരംഭിക്കുന്നത്. 1980-ല്‍ ആണ് ഹൈസ്ക്കൂള്‍ ആകുന്നത്.സ്ഥലം  ലഭ്യ മാക്കല്‍, കെട്ടിടനിര്‍മ്മാണം, ഗ്രൗണ്ട് നിര്‍മ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വന്‍പങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ  ശ്രീ.റ്റി. കെ.കൃത്യവാസന്‍സാര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കര്‍ഷക/കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയര്‍ത്തുന്നതില്‍ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടര്‍ച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 48: വരി 48:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
ജൂനിയര്‍ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/137355" എന്ന താളിൽനിന്ന് ശേഖരിച്ചത്