"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 28ഹൈടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാൻഡ് ഇന്റ്ർനെറ്റ് സൗകര്യം ലഭ്യമാണ്.
ഇപ്പോൾആയിരത്തിനാന്നൂറിൽ പരം ആൺകുട്ടികൾ പഠിക്കുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം കൊടുക്കുന്നതിനുവേണ്ട സൗകര്യം ഉണ്ട് .ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്..സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ ഉണ്ട്.
സൗകര്യങ്ങൾ [[വി.വി.എച്ച്.എസ്.എസ് നേമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
സൗകര്യങ്ങൾ [[വി.വി.എച്ച്.എസ്.എസ് നേമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373531" എന്ന താളിൽനിന്ന് ശേഖരിച്ചത്