കുമരങ്കരി എൽ പി സ്കൂൾ (മൂലരൂപം കാണുക)
20:45, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു. | ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു. വളരെ മികച്ച ഭൗതിക സൗകര്യങ്ങൾ ഇവിടെ ഉണ്ട്. സീലിംഗ് ചെയ്തു, ടൈൽസിട്ട ക്ലാസ് മുറികൾ . സ്മാർട്ട് ക്ലാസ് മുറികൾ, ആവശ്യത്തിനു ശുചിമുറികൾ, അസംബ്ലി ഹാൾ, വെർട്ടിക്കൽ ഗാർഡൻ , മികച്ച പാചകപ്പുര മുതലായവ ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു. | ||
=== കെട്ടിടങ്ങൾ === | === കെട്ടിടങ്ങൾ === | ||
ഏഴ് ക്ലാസ് മുറികളുണ്ട്.ഇതിൽ ഒന്ന് ഓഫീസ് കാര്യങ്ങൾക്കും | രണ്ടു കെട്ടിടങ്ങളിലായി, ഏഴ് ക്ലാസ് മുറികളുണ്ട്.ഇതിൽ ഒന്ന് ഓഫീസ് കാര്യങ്ങൾക്കും ജീവനക്കാർക്കും അധ്യാപകർക്കുമായി ഉപയോഗിക്കുന്നു.രണ്ടു യൂറിനലുകളും മൂന്നു ടോയ്ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ നാല് വരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |