ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ (മൂലരൂപം കാണുക)
15:24, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→മികച്ച വിജയം കരസ്ഥമാക്കിയവർ.
(ചെ.) (→മികച്ച വിജയം കരസ്ഥമാക്കിയവർ) |
(ചെ.) (→മികച്ച വിജയം കരസ്ഥമാക്കിയവർ.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
https://drive.google.com/file/d/18jgOlVMovpiwWsoaUrlENyMIdVNfH40g/view?usp=sharing | https://drive.google.com/file/d/18jgOlVMovpiwWsoaUrlENyMIdVNfH40g/view?usp=sharing | ||
[[പ്രമാണം:42054 11.jpg|ഇടത്ത്|ലഘുചിത്രം|'''<big>പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്ത അപർണ്ണാരാജ്</big>''']] | |||
== '''<u>ശാസ്ത്രപഥം</u>''' == | == '''<u>ശാസ്ത്രപഥം</u>''' == | ||
'''<big>ശാസ്ത്രപഥം കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രോജക്ട് അവതരണം ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂളിലെ സ്നേഹ എസ് ബി ആണ്</big>''' | '''<big>ശാസ്ത്രപഥം കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രോജക്ട് അവതരണം സോഷ്യൽ സയൻസ് ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂളിലെ സ്നേഹ എസ് ബി ആണ്.</big>''' | ||
https://drive.google.com/file/d/1w4R62FY1HcfCgF9VX4JvM5XdJgAv6Cix/view?usp=sharing | https://drive.google.com/file/d/1w4R62FY1HcfCgF9VX4JvM5XdJgAv6Cix/view?usp=sharing | ||
== '''<big>സഹപാഠിക്കൊരു വീട്</big>''' == | [[പ്രമാണം:42054 118.jpg|ലഘുചിത്രം|'''<big>പ്രോജക്റ്റ് അവതരണം സ്നേഹ</big>'''|പകരം=|ഇടത്ത്]] | ||
=== '''<u>ഞാറുനടീൽ</u>''' === | |||
'''<big>കുട്ടികളിൽ കാർഷിക പ്രവൃത്തികളിൽ താൽപര്യം വളർത്തുന്നതിനായി രൂപവൽകരിച്ച കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദ്യം നടന്ന പ്രവർത്തനം ഞാറുനടീൽ ആയിരുന്നു . ബഹുമാനപ്പെട്ട എം എൽ എ ശ്രീ . വി . ജോയി അവർകളുടെനേതൃത്വത്തിൽ വേങ്കോട് ഏലായിൽ കന്നി മാസത്തിലെ മകം നാളിൽ ( നെല്ലിന്റെ ജന്മനാൾ ) ഞാറുനട്ട് ഉദ്ഘാടനം ചെയ്തു .</big>''' | |||
[[പ്രമാണം:42054 59.jpg|പകരം=|ഇടത്ത്|ലഘുചിത്രം]] | |||
'''<big><u>സഹപാഠിക്കൊരു വീട്</u></big>''' | |||
'''<big>നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും , എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൻ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ പഠിക്കുന്ന ഭവനരഹിതരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</big>''' | |||
=== '''<u><big>സ്കൂൾ ലൈബ്രറി</big></u>''' === | |||
* 1'''<big>5000 ലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി</big>''' | |||
* '''<big>ഹയർ സെക്കന്ററി വിഭാഗത്തിനു മികച്ച റഫറൻസ് ലൈബ്രറി</big>''' | |||
* '''<big>സജീവമായ ക്ലാസ് ലൈബ്രറികൾ</big>''' | |||
[[പ്രമാണം:42054 302.jpg|ലഘുചിത്രം]] | |||
'''<big><u>പുസ്തക വണ്ടി</u></big>''' | |||
'''<big>സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്.</big>''' | |||
[[പ്രമാണം:42054 55.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<big><br /></big>''' | |||
[[പ്രമാണം:42054 56.jpg|പകരം=|ലഘുചിത്രം|പുസ്തകവണ്ടി]] | |||
[[പ്രമാണം:42054 57.jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''<u><big>ജൈവ വൈവിധ്യ പാർക്ക്</big></u>''' === | |||
'''<big>പ്രവർത്തനങ്ങൾ</big>''' | |||
'''<big>● തൈകൾ നട്ടുപിടിപ്പിക്കൽ</big>''' | |||
'''<big>● പരിസര ശുചീകരണം</big>''' | |||
'''<big>● പച്ചക്കറിത്തൈകൾ നട്ടു പരിപാലിക്കൽ</big>''' | |||
'''<big>● ജൈവവൈവിധ്യ പാർക്ക് നവീകരണം</big>''' | |||
[[പ്രമാണം:42054 301.png|ഇടത്ത്|ലഘുചിത്രം]] | |||
'''<u>ഫോട്ടോ ആൽബം</u>''' | |||
https://docs.google.com/presentation/d/1EUWVHn4DQyAfangoR3CN8__tYPueVLau6AvSTd_8EQE/edit?usp=sharing | |||
=== '''<u><big>മൊബൈൽ ചലഞ്ച് , ടി.വി ചലഞ്ച്</big></u>''' === | |||
'''<big>നമ്മുയെ സ്കൂളിലെ അധ്യാപകരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടു കൂടി കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിനായി നൽകിയ പദ്ധതിയാണിത്.കോവിഡ്ക്കാലത്തെ ഓൺലൈൻ ക്സാസുകൾ കുട്ടികൾക്ക് കാണാൻ സാധിച്ചു എന്നതാണ് ഇതിന്റെ നേട്ടം.</big>''' | |||
=== '''<u><big>കൂത്തമ്പലം</big></u>''' === | |||
'''<big>ചെണ്ടകൊട്ടിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി പ്രോൽസാഹനം നൽകുന്നതിനായി തുടങ്ങിയ പദ്ധതി.ചെണ്ടവാദ്യം പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെക്കൂടി നമുക്ക് ലഭിച്ചിട്ടുണ്ട്.</big>''' | |||
[[പ്രമാണം:42054 54.jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''<big><u> | == '''<u><big>മികച്ച വിജയം കരസ്ഥമാക്കിയവർ.</big></u>''' == | ||
[[പ്രമാണം:42054.20-21.jpg|ലഘുചിത്രം|388x388ബിന്ദു]]'''<big>മുൻ വർഷങ്ങളെപ്പോലെ ഈ വർഷവും നമുക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 93 ഫുൾ എ പ്ലസുകളും, 100%ശതമാനം വിജയവുമായി ജൈത്രയാത്ര തുടരുകയാണ് നമ്മുടെ സ്കൂൾ.</big>''' | |||
[[പ്രമാണം:42054 19.png|ഇടത്ത്|ലഘുചിത്രം]]'''<big>നമ്മുടെ സ്കൂളിന്റെ മികവുകൾ കാണാം താഴെയുള്ള ചിത്രശാലയിലൂടെ.</big>''' | |||
[https://docs.google.com/presentation/d/1oM0ktP9tTP-pFBKSjNlYM0MYRwT3nThGSCgD-Xe_bXA/edit?usp=sharing] | |||
'''<u><big>ഫോട്ടോ ആൽബം</big></u>''' | |||
[https://docs.google.com/presentation/d/1lXsoTNftJf23n5xy91Ce02-4sr8cMBTfWcSrTxfMwq4/edit?usp=sharing] | |||