ഗവ.എച്ച്.എസ്.എസ് , ഇടമുറി (മൂലരൂപം കാണുക)
17:34, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ആമുഖം) |
|||
വരി 74: | വരി 74: | ||
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്. കിഫ്ബിപ്രോജക്ടിന്റെ ഭാഗമായി നമ്മുടെ ഇടമുറിസ്കൂളിനുവേണ്ടി 3കോടിമുതൽ മുടക്കിൽനിർമ്മിക്കുന്ന ഹൈ-ടെക് സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിൻറെ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.ഇടമുറി സ്കൂളിൻറെ മുഖഛായ തന്നെ മാറ്റുവാനും വരും വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടവാനും ഈ പ്രോജക്ട് നമ്മെ സഹായിക്കും. | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |