"സെന്റ് ജോസഫ് എൽ പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 76: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
'''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ'''
* എൻ.സി.സി.
 
* ബാന്റ് ട്രൂപ്പ്.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. കെ സി എസ് എൽ ,ഗാന്ധിദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. പൂർണ്ണ പിന്തുണ നൽകുന്ന  മാനേജ്മെൻറ് മികവുറ്റ  നേതൃത്വം ,അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ  വിദ്യാലയത്തിൻറെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിക്കുന്നു .പഠനത്തിൽ പിന്നാക്കം നിൽക്കുന്ന  വിദ്യാർഥികളെയും    ഭിന്നശേഷിക്കാരേയും മുഖ്യധാരയിലെത്തിക്കാൻ അധ്യാപകർ ശ്രദ്ധ ചെലുത്തുന്നു. ഗവൺമെൻറിൻറെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നു .എൽഎസ്എസ് പരീക്ഷകൾക്കായി പ്രത്യേകം പരിശീലനം നൽകുന്നു. കലാ- ശാസ്ത്ര- പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുത്ത പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു
* ക്ലാസ് മാഗസിൻ.
* എൻ.സി.സി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ബാന്റ് ട്രൂപ്പ്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലാസ് മാഗസിൻ.
* പരിസ്ഥിതി ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[സെന്റ് ജോസഫ് എൽ പി എസ് പാളയം/ക്ലബ്ബുകൾ|ഗാന്ധി ദർശൻ]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജെ.ആർ.സി
* പരിസ്ഥിതി ക്ലബ്ബ്
* വിദ്യാരംഗം
*[[സെന്റ് ജോസഫ് എൽ പി എസ് പാളയം/ക്ലബ്ബുകൾ|ഗാന്ധി ദർശൻ]]
* സ്പോർട്സ് ക്ലബ്ബ്
* ജെ.ആർ.സി
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371602" എന്ന താളിൽനിന്ന് ശേഖരിച്ചത്