"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
  സംസ്ഥാനത്തെ 8 മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി  ഹൈസ്ക്കൂളിലെ 12 ക്ളാസ് മുറികളിലും  ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച്‌ ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു.ഇതേ തുടർന്ന്  കൈറ്റിന്റേയും മറ്റ് സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെ പത്ത് യു പി ക്ലാസുകൾ കൂടി ഹൈടെക് ആയത് അധ്യയനം ക്രിയാത്മകവും കാര്യക്ഷമവുമാക്കി.ഇപ്പോൾ യു.പി., എച്ച് എസ് വിഭാഗങ്ങളിലെ 22 ക്ലാസ്സ് മുറികളും ഹൈ ടെക് ആണ്

===== '''ലൈബ്രറി''' =====  
===== '''ലൈബ്രറി''' =====  
  വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫ്റൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്നതിന് സ്കൂൾ ലൈബ്രറി നിസ്തുലമായ പങ്ക് വഹിക്കുന്നു.ലൈബ്രറി യുടെ ചുമതലയുള്ള ശ്രീമതി ലീല റോസ്, ശ്രീമതി ബിന്ദു ആൻ്റണി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തങ്ങളുടെ  
  വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫറൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായനയുടെ അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിന് സ്കൂൾ ലൈബ്രറി നിസ്തുലമായ പങ്ക് വഹിക്കുന്നു.ലൈബ്രറിയുടെ ചുമതലയുള്ള ശ്രീമതി ലീല റോസ്, ശ്രീമതി ബിന്ദു ആൻ്റണി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തങ്ങളുടെ  
  അഭിരുചി ക്ക് അനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു. പ്രളയാനന്തരം ശ്രീ വി ഡി സതീശൻ എം എല് എ യുടെയും 360 ഡിഗ്രി എൻ ജി ഒ യുടേയും  
  അഭിരുചിക്ക് അനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു. പ്രളയാനന്തരം ശ്രീ വി ഡി സതീശൻ എം എൽ എ യുടെയും 360 ഡിഗ്രി എൻ ജി ഒ യുടേയും സഹകരണത്തോടെ ലൈബ്രറി വളരെ മനോഹരമായി നവീകരിച്ചു.2020-21 അധ്യയന വർഷത്തിൽ" വായനയുടെ വസന്തം" പദ്ധതിയിലൂടെ 30000 രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു.
സഹകരണത്തോടെ ലബ്രാറി വളരെ മനോഹരമായി നവീകരിച്ചു.2020-21 അധ്യയന വർഷത്തിൽ" വായനയുടെ വസന്തം" പദ്ധതിയിലൂടെ 30000 രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു.

===== വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും. =====
===== വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും. =====
വരി 28: വരി 27:
===== വൃത്തിയുള്ള ടോയ്‍ലറ്റ് സമുച്ചയം =====
===== വൃത്തിയുള്ള ടോയ്‍ലറ്റ് സമുച്ചയം =====
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.ഇവ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ട ശ്രദ്ധ ചെലുത്തുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.ഇവ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ട ശ്രദ്ധ ചെലുത്തുന്നു.
<gallery>
പ്രമാണം:25078 school image.jpg
പ്രമാണം:25078 library1.jpg
പ്രമാണം:25078 library2.jpg
പ്രമാണം:25078 cycleshed.jpg
</gallery>
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371390" എന്ന താളിൽനിന്ന് ശേഖരിച്ചത്