"വെളിയമ്പ്ര എൽ.പി.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''വെളിയമ്പ്ര''' വെളിയമ്പ്ര എന്ന സ്ഥലനാമം വെളിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
          മലമ്മൽക്കാവിന്റെ പരിസരപ്രദേശങ്ങൾ ഓർ മ്മിപ്പിക്കുന്നത് സുസജ്ജമായ ഒരു രാജഭരണ വ്യവസ്ഥിതി നിലനിന്നിരുന്നു എന്നുള്ളതാണ്. ആദി കൊട്ടിയൂർ എന്നാണ് ഈ ക്ഷേത്രം അറിയപ്പെട്ടത്. ഇളന്നീരാട്ടം പോലുള്ള ചടങ്ങുകൾ ഇവിടെ നടന്നതായി പഴമക്കാർ പറയുന്നു. രാജ്യവിസ്തൃതി കൂടിയതോടെ വെളിയമ്പ്ര മുതൽ കൊട്ടിയൂർ വരെയും തുടർന്ന് കാലാന്തരത്തിൽ വയനാടൻ പ്രദേശങ്ങളും പഴശ്ശിരാജവംശത്തി ന്റെതായിത്തീർന്നു.  

   കലശപ്പറമ്പ്, കാര്യപ്പറമ്പ്, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലനാമങ്ങൾ ഒരു രാജഭരണത്തിന്റെ തിരുശേഷിപ്പുകളാണ്. കലശകാര്യങ്ങൾ കലശ പ്പറമ്പിലും, കാര്യസ്ഥന്മാരുടെ സംഗമസ്ഥലമായ കാര്യപ്പറമ്പും ഈ ശേഷിപ്പുകളിൽപ്പെടുന്നു. ദൈരവൻ അയ്യനാർ തുടങ്ങിയ  രാജക്കൻമാരുടെയും ഐതിഹ്യങ്ങൾ നിലനിൽക്കുന്നായി കാണാം രാജവംശത്തിന്റെ കോട്ടസ്ഥിതിചെയ്യ്തസ്ഥലം കോട്ട കുന്നായും, കോട്ടതട്ടായും കാണാം. ഭൈരവന്റെ കുന്ന് ഭീരൻ കുന്നായും അക്ക(ചേച്ചി)യുടെ പറമ്പ് ആക്കാംപറമ്പായും , പരിണമപ്പെടാനാണ് സാധ്യത, പഴശ്ശിരാജവംശത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് എലിപ്പറ്റമാളികത്താഴത്ത് എന്ന് സ്ഥല നാമങ്ങൾ കാണാം. ഇന്നത്തെ എലിപ്പറമ്പ് കൊട്ടാരം പ്രദേശങ്ങളിൽ എവിടെയോ ഇത് ഒളിഞ്ഞുകിടക്കുന്നുണ്ടാവാം. മലമക്കാവിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന വയൽ മുൻകാ ലത്ത് കാഞ്ഞിരംകരി വരെ നീണ്ടുകിടന്നിരുന്നു. വർഷങ്ങൾക്കുശേഷം ഈ രാജാവ് ചാവശ്ശേരിയിലേക്ക് എത്തിച്ചേർന്നു. മണ്ണോറ ശിവവിഷ്ണു ക്ഷേത്രത്തോടനുബന്ധിച്ച് പഴശ്ശിരാജവംശത്തിന്റെ കോവിലകാവശിഷ്ടങ്ങൾ മൂന്നുനാലു വർഷം മുമ്പുവരെ നിലനിന്നു. പിന്നീട് മുഴക്കുന്ന് കോട്ടയം പഴശ്ശി പ്രദേശത്തിലേക്ക് ഭാഗം പിരി ഞ്ഞവരിൽ വംശ പാരമ്പര്യം നിലനിർത്തിയത് കേരള വർമ്മ പഴശ്ശിരാജയാണ്. രാജകുടുംബങ്ങളുടെ ഗുരുനാഥൻമാരായി അന്ന് അറിയപ്പെട്ടിരുന്നത് ചെമ്മരം കുടുംബമായിരുന്നു. അവരുടെ പിൻതലമുറ ഇന്നും ഇവിടെ വസിക്കുന്നു.       രാജഭരണകാലത്ത് ശിക്ഷാവിധികൾ നടപ്പിലാ ക്കിയിരുന്ന സ്ഥലമായിരുന്നു കാഞ്ഞിരംകരിക്കടുത്ത് വളപട്ടണം പുഴയിൽ വെളിയമ്പ്രതോട് സംഗമിക്കുന്ന സ്ഥലമായ തലവെട്ടിപാറ (അനന്തൻക്കാടവ്). ഈ സ്ഥലത്തുവച്ച് കുറ്റവാളി കൾക്കുള്ള ശിക്ഷ നടപ്പിലാക്കിയിരുന്നതുകൊ ണ്ടാക്കാം. ഈ സ്ഥലത്തിന് ഇന്നും ആ പേരു തന്നെ നിലനിന്നുപോരുന്നത്. കൊട്ടാരം എന്ന സ്ഥലം പണ്ടുകാലത്ത് രാജകൊട്ടാരം സ്ഥിതി ചെയ്യിതിരുന്ന സ്ഥലമായിരുന്നു. ആ പേരുതന്നെ പൂർവ്വകാല സ്മരണയുയർത്തികൊണ്ട് ഇന്നും അറിയപ്പെടുന്നു.  
   കലശപ്പറമ്പ്, കാര്യപ്പറമ്പ്, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലനാമങ്ങൾ ഒരു രാജഭരണത്തിന്റെ തിരുശേഷിപ്പുകളാണ്. കലശകാര്യങ്ങൾ കലശ പ്പറമ്പിലും, കാര്യസ്ഥന്മാരുടെ സംഗമസ്ഥലമായ കാര്യപ്പറമ്പും ഈ ശേഷിപ്പുകളിൽപ്പെടുന്നു. ദൈരവൻ അയ്യനാർ തുടങ്ങിയ  രാജക്കൻമാരുടെയും ഐതിഹ്യങ്ങൾ നിലനിൽക്കുന്നായി കാണാം രാജവംശത്തിന്റെ കോട്ടസ്ഥിതിചെയ്യ്തസ്ഥലം കോട്ട കുന്നായും, കോട്ടതട്ടായും കാണാം. ഭൈരവന്റെ കുന്ന് ഭീരൻ കുന്നായും അക്ക(ചേച്ചി)യുടെ പറമ്പ് ആക്കാംപറമ്പായും , പരിണമപ്പെടാനാണ് സാധ്യത.
[[പ്രമാണം:Pazhassrajai.jpg|ഇടത്ത്‌|ലഘുചിത്രം|335x335ബിന്ദു]] 
 
പഴശ്ശിരാജവംശത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് എലിപ്പറ്റമാളികത്താഴത്ത് എന്ന് സ്ഥല നാമങ്ങൾ കാണാം. ഇന്നത്തെ എലിപ്പറമ്പ് കൊട്ടാരം പ്രദേശങ്ങളിൽ എവിടെയോ ഇത് ഒളിഞ്ഞുകിടക്കുന്നുണ്ടാവാം. മലമക്കാവിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന വയൽ മുൻകാ ലത്ത് കാഞ്ഞിരംകരി വരെ നീണ്ടുകിടന്നിരുന്നു. വർഷങ്ങൾക്കുശേഷം ഈ രാജാവ് ചാവശ്ശേരിയിലേക്ക് എത്തിച്ചേർന്നു. മണ്ണോറ ശിവവിഷ്ണു ക്ഷേത്രത്തോടനുബന്ധിച്ച് പഴശ്ശിരാജവംശത്തിന്റെ കോവിലകാവശിഷ്ടങ്ങൾ മൂന്നുനാലു വർഷം മുമ്പുവരെ നിലനിന്നു. പിന്നീട് മുഴക്കുന്ന് കോട്ടയം പഴശ്ശി പ്രദേശത്തിലേക്ക് ഭാഗം പിരി ഞ്ഞവരിൽ വംശ പാരമ്പര്യം നിലനിർത്തിയത് കേരള വർമ്മ പഴശ്ശിരാജയാണ്. രാജകുടുംബങ്ങളുടെ ഗുരുനാഥൻമാരായി അന്ന് അറിയപ്പെട്ടിരുന്നത് ചെമ്മരം കുടുംബമായിരുന്നു. അവരുടെ പിൻതലമുറ ഇന്നും ഇവിടെ വസിക്കുന്നു.       രാജഭരണകാലത്ത് ശിക്ഷാവിധികൾ നടപ്പിലാ ക്കിയിരുന്ന സ്ഥലമായിരുന്നു കാഞ്ഞിരംകരിക്കടുത്ത് വളപട്ടണം പുഴയിൽ വെളിയമ്പ്രതോട് സംഗമിക്കുന്ന സ്ഥലമായ തലവെട്ടിപാറ (അനന്തൻക്കാടവ്). ഈ സ്ഥലത്തുവച്ച് കുറ്റവാളി കൾക്കുള്ള ശിക്ഷ നടപ്പിലാക്കിയിരുന്നതുകൊ ണ്ടാക്കാം. ഈ സ്ഥലത്തിന് ഇന്നും ആ പേരു തന്നെ നിലനിന്നുപോരുന്നത്. കൊട്ടാരം എന്ന സ്ഥലം പണ്ടുകാലത്ത് രാജകൊട്ടാരം സ്ഥിതി ചെയ്യിതിരുന്ന സ്ഥലമായിരുന്നു. ആ പേരുതന്നെ പൂർവ്വകാല സ്മരണയുയർത്തികൊണ്ട് ഇന്നും അറിയപ്പെടുന്നു.  

ബ്രിട്ടീഷ് ഭരണത്തോടെ പ്രതാപം ക്ഷയിച്ച ചാവശ്ശേരി രാജകുടുംബം ഭൂപരിഷ്കരണ നടപടികളോടെ തീർത്തും ക്ഷയിക്കപ്പെട്ടു. മണ്ണോറ മുതൽ ശിവപുരം വരെ നീണ്ടുകിടന്ന പാടശേഖരങ്ങൾ ചാവശ്ശേരി രാജവംശത്തിന്റെ സാമ്പത്തികഅടിത്തറതീർത്തു. പല താഴ്‌വഴികളായി കൊട്ടിയൂർവരെ നീണ്ടുകിടന്ന ഹരിശ്ചന്ദ്ര രാജവംശത്തിന്റെ അനന്തരതലമുറ പെരുമാൾ എന്ന വാക്കുമാത്രമാണ് പുതുതലമുറയ്ക്കുവേണ്ടി അവശേഷിപ്പിച്ചത്. പൂങ്ങോട്ടും കാവിലെ മൃഗശില്പങ്ങൾ ഇവരുടെ പാരമ്പര്യവിശ്വാസത്തിന്റെ ആടയാളങ്ങൾ തന്നെയാണ് മലമ്മൽക്കാവിൽ നിന്നും ക്ഷേത്രമാചാരത്തിന്റെ പ്രധാന്യവും ചടങ്ങുകളും കൊട്ടിയൂർവരെയെത്തിയെന്നർത്ഥം.  

പെരിയത്തിൽ എന്നപേര് പെരിവിത്ത് എന്ന നെൽവിത്തിൽ നിന്നും രൂപംകൊണ്ടതാണെന്നു കരുതുന്നു. പെരിവിത്ത് വയൽ ലോപിച്ച് പെരിയത്തിൽ എന്നയിമാറി. പെരുമരം നിലനിന്നസ്ഥലം പെരുവാട് എന്നായും. കുന്നുകളാൽ ചുറ്റപ്പെട്ട ചതുപ്പു പ്രദേശം എന്നനിലയിൽ ഒളയം എന്നപേ രും കൈവന്നിരിക്കാം. പെരുംതുവരച്ചാൽ പെരുന്തറച്ചാൽ ആയതാണ് എന്നും പഴമക്കാർ പറയുന്നു. പഴയകാലത്തെ ഭരണ സിരാകേന്ദ്രം എന്ന നിലയിൽ നെല്ല്, തുവര കൃഷികൾക്കായി ഈ പ്രദേശം ഉപയോഗപ്പെടുത്തിയിരിക്കാനാണ് സാധ്യത. പുനം കൃഷിയോടനുബന്ധിച്ച് തുവര കൃഷി ചെയ്യുന്ന രീതി അടുത്തകാലം വരെ നില നിന്നിരുന്നു.  

ചാവശ്ശേരി ഗവ.ഹയർസെക്കൻഡറി സ് കൂൾ വെളിയമ്പ്രപദേശത്തിന്റെ വിദ്യാഭൂപടത്തിൽ സവിശേഷ സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്. 1908 ൽ കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരിക്കൾ എന്ന് നിലത്തെഴു ത്താശാനാണ് ചാവശ്ശേരി കോവിലകത്തിന്റെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിച്ചത്. ചാവശ്ശേരി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായ ഗുരിക്കൾ കോവിലകത്തോടനുബന്ധിച്ച് പൂവളപ്പ് എന്ന പറമ്പിൽ ഒരു താൽക്കാലിക ഷെഡിൽ എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1910 ൽ ഇത് ഇന്നത്തെ സ്റ്റേഡിയത്തിനടുത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1914 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏകാധ്യാപക വിദ്യാലയമായി അംഗീകരിച്ചു. 1957 ൽ യു.പി. സ്കൂളും 1980 ൽ ൽ ഹൈസ്കൂളായും 1997 ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.  

വരി 22: വരി 25:

ചാവശ്ശേരിപറമ്പ് :
ചാവശ്ശേരിപറമ്പ് :
ചാവശ്ശേരി കോവിലകത്തിന്റെതായ ശ്ശേരിപറമ്പ് ജോർജ് എന്നയാൾ വിലക്കുവാങ്ങി കശുമാവ്തോട്ടമാക്കിയത് ചാവശ്ശേരിയുടെ ചരി ത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. പണിയവിഭാഗത്തിലുള്ള ആദിവാസികളെ തോട്ടം പണിക്കായി വയനാട്ടിൽ നിന്ന് പറമ്പിൽ എത്തിച്ചതും ഇദ്ദേഹമാണെന്ന് കരുതുന്നു. മണ്ണോറ വയലിലേക്കുള്ള ജൈവവളം(തോൽ) ശേഖരിച്ചിരുന്നത് ചാവശ്ശേരി പറമ്പിൽ നിന്നായിരുന്നു. ഇത് വിലക്കപ്പെട്ടത് ചാവശ്ശേരിയിലെ കർഷകർ സംഘടിക്കുന്നതിനും സർക്കാറിലേക്ക് നിവേദനങ്ങൾ നൽകുന്നതിനും ഇടയാക്കിയതാ യി ചരിത്ര രേഖകളുണ്ട്.  
ചാവശ്ശേരി കോവിലകത്തിന്റെതായ ചാശ്ശേരിപറമ്പ് ജോർജ് എന്നയാൾ വിലക്കുവാങ്ങി കശുമാവ്തോട്ടമാക്കിയത് ചാവശ്ശേരിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. പണിയവിഭാഗത്തിലുള്ള ആദിവാസികളെ തോട്ടം പണിക്കായി വയനാട്ടിൽ നിന്ന് പറമ്പിൽ എത്തിച്ചതും ഇദ്ദേഹമാണെന്ന് കരുതുന്നു. മണ്ണോറ വയലിലേക്കുള്ള ജൈവവളം(തോൽ) ശേഖരിച്ചിരുന്നത് ചാവശ്ശേരി പറമ്പിൽ നിന്നായിരുന്നു. ഇത് വിലക്കപ്പെട്ടത് ചാവശ്ശേരിയിലെ കർഷകർ സംഘടിക്കുന്നതിനും സർക്കാറിലേക്ക് നിവേദനങ്ങൾ നൽകുന്നതിനും ഇടയാക്കിയതായി ചരിത്ര രേഖകളുണ്ട്.  

ജാതി വ്യവസ്ഥ :
ജാതി വ്യവസ്ഥ :
     ജാതി വ്യവസ്ഥ ശക്തമായിരുന്നെങ്കിലും ഇതു മറികടക്കാനുള്ള സംഘടിത സമരങ്ങൾ രൂപപ്പെട്ടില്ല. കരിമ്പാലൻ സമുദായത്തിലെ ആളുകളെ സംഘടിപ്പിച്ച് സ്വാതന്ത്ര്യസമര സേനാ നിയായിരുന്ന കുങ്കൻ നായരുടെ നേതൃത്വത്തിൽ കോവിലകം കുളത്തിൽ കുളിപ്പിച്ച ഒരു സംഭവം മാത്രമാണ് എടുത്തുപറയേണ്ടതായിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാൻ കോവിലകം തയ്യാറായില്ല.  
     ജാതി വ്യവസ്ഥ ശക്തമായിരുന്നെങ്കിലും ഇതു മറികടക്കാനുള്ള സംഘടിത സമരങ്ങൾ രൂപപ്പെട്ടില്ല. കരിമ്പാലൻ സമുദായത്തിലെ ആളുകളെ സംഘടിപ്പിച്ച് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കുങ്കൻ നായരുടെ നേതൃത്വത്തിൽ കോവിലകം കുളത്തിൽ  
{| class="wikitable"
|+
![[പ്രമാണം:Kulam1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
കുളിപ്പിച്ച ഒരു സംഭവം മാത്രമാണ് എടുത്തുപറയേണ്ടതായിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാൻ കോവിലകം തയ്യാറായില്ല.  

സ്വാതന്ത്യ സമര സേനാനികൾ  
സ്വാതന്ത്യ സമര സേനാനികൾ  

എൻ.വി. കുങ്കൻ നായർ, പയ്യാടക്കൻ ശങ്കരൻ നമ്പ്യാർ, എൻ.കെ. ഗോവിന്ദൻ നമ്പ്യാർ എന്നിവരാണ് ചാവശ്ശേരി പ്രദേശത്തെ സ്വാതന്ത്ര്യസമര സേനാനികൾ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടേണ്ട ഏടുകളാണ് വെളിയമ്പ്രയ്ക്ക് സ്വന്തമായി ഉള്ളതെങ്കിലും ചരിത്രാന്വേഷകരുടെ പാദസ്പർശമേൽക്കാതെ വിസ്മൃതി പൂകിനിൽക്കു കയാണ് ഈ നാട്. ഭിന്നമായ അനുമാനങ്ങളും കണ്ടെത്തലുകളുമുണ്ടാവാം വാമൊഴികളിലൂടെ ഐതിഹ്യങ്ങളിലൂടെ ശേഖരിച്ച ഈ വിവരങ്ങൾ വെളിയമ്പ്രയുടെ പൂർവ്വകാലം അന്വേഷിച്ചെത്തുന്നവർക്കുമുന്നിൽ ഒരു കരടുരൂപമായി മാത്രം സമർപ്പിക്കുന്നു.

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369314" എന്ന താളിൽനിന്ന് ശേഖരിച്ചത്