"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:

ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് വേണ്ടുന്ന അടിസ്ഥാന മരുന്നുകളും അതു നൽകുന്നതിൽ പരിശീലനം നേടിയ അധ്യാപകരും സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ നേത്രപരിശോധനാ ക്യാമ്പുകൾ ദന്തപരിശോധന ക്യാമ്പുകൾ തുടങ്ങിയവ സ്കൂളിൽ നടത്തിവരാറുണ്ട്.

'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ'''
പ്രത്യേക പരിഗണന അർഹിക്കുന്ന 200 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. അവരർഹിക്കുന്ന പ്രത്യേക പരിഗണന അവർക്ക് നൽകുന്നതിലും പഠന പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുന്നതിനും പ്രത്യേക പരിശീലനം നേടിയ അധ്യാപകരെ ചുമതലപെടുത്തിയിരിക്കുന്നു

'''<big>ഊർജ്ജ സംരക്ഷണം</big>'''
'''<big>ഊർജ്ജ സംരക്ഷണം</big>'''
വരി 59: വരി 63:
നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.

{{PHSSchoolFrame/Pages}}
'''മറ്റു മേഖലകളിൽ'''
 
കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കഴിവുകൾ പ്രദർശിപ്പിച്ച വരാണ് ഇവിടത്തെ കുട്ടികൾ. എല്ലാ വർഷവും മികച്ച വിജയം നേടാൻ അവരെ സഹായിക്കുന്നത് ഈ സ്കൂളിലെ കായിക അധ്യാപകരുടെയും പരിശീലകരുടെയും കഠിന പ്രയത്നമാണ്.
 
ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.{{PHSSchoolFrame/Pages}}
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368038" എന്ന താളിൽനിന്ന് ശേഖരിച്ചത്