അഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം (മൂലരൂപം കാണുക)
10:52, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | 1957-59 കാലത്ത് എംഎൽഎയും വ്യവസായ മന്ത്രിയും ആയിരുന്ന '''ശ്രീ കെ പി ഗോപാലന്റെ''' നിരന്തര ശ്രമത്തിന്റെ ഫലമായാണ് അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടായത്. 1957 മെയ് മാസത്തിൽ അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നതാണ് എന്ന പത്രവാർത്തയെ തുടർന്ന് 27 മെയ് 1957 വൈകുന്നേരം നാലുമണിക്ക് ഗാന്ധി സ്മാരക വായനശാലയിൽ പരേതനായ സി വി ഗോവിന്ദൻ (പഞ്ചായത്ത് പ്രസിഡണ്ട്) അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരസമിതി ആണ് സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. '''ശ്രീ കെ കുഞ്ഞിക്കോരൻ നമ്പ്യാർ''' കൺവീനറും '''ബി പി ടി വാസുദേവൻ നായർ, ബാലക്കണ്ടി കുഞ്ഞാപ്പു''' തുടങ്ങിയവർ മെമ്പർമാരും ആയ ഒരു കമ്മറ്റി സ്കൂൾ നടത്തിപ്പ് ചുമതല ഏറ്റെടുക്കുവാനുള്ള സന്നദ്ധത രേഖാമൂലമായി ഗവൺമെൻ്റിനെ അറിയിക്കുകയും ചെയ്തു. | ||
26 മെയ് 1957 നു ചേർന്ന് സ്കൂൾ കമ്മിറ്റിയുടെ ആദ്യ യോഗം സ്കൂൾ നടത്തിപ്പിനുള്ള ബൈലോ അംഗീകരിക്കുകയും അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി എന്ന സമിതിക്ക് രൂപം നൽകുകയും ചെയ്തു. സ്കൂൾ കമ്മിറ്റി അംഗങ്ങളായ ശ്രീ പി പി വാസുദേവൻ മന്ത്രി കെ പി ഗോപാലനും ആയി നേരിട്ട് ബന്ധം പുലർത്തിയതിന് ഭാഗമായി 1957 ജൂൺ മാസം തന്നെ പ്രസ്തുത സമിതി ഹൈസ്കൂൾ സ്ഥാപിച്ച നടത്താനുള്ള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു് ഒരു വർഷം സ്കൂൾ നടത്തുന്നതിന് വായനശാലഹാോൾ വിട്ടുതന്ന അന്നത്തെ ശ്രീനാരായണ പ്രദായിനി വായനശാല ഭാരവാഹികളെയു, വായനശാക്കകടുത്ത സ്വന്തം കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുതന്ന ശ്ര ബാലക്കണ്ടി കകുഞ്ഞാപ്പു അർകവളെയും ഇവിടെ നന്ദിപൂർവ്വം സ്മരിക്കട്ടെ. | |||
അഞ്ചരക്കണ്ടി എഡ്യുക്കേഷണൽ സൊസൈറ്റി. അഞ്ചു രൂപ മുതൽ 1000 രൂപ വരെയുള്ള ഷെയർ അടിസ്ഥാനത്തിൽ അന്ന് രൂപീകൃതമായ അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റിയാണ് സ്കൂളിൻറെ ഭരണം ഇപ്പോഴും നിർവഹിക്കുന്നത്. ഷെയർ ഹോൾഡർമാർ നിയമാവലിക്ക് അനുസരിച്ച് ഡയറക്ടർമാരെ തെരഞ്ഞെടുത്തുവരുന്നു. സ്കൂൾ കെട്ടിടം. | |||
ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ എന്ന മാന്യ വ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൽ ഹാളിനെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ വ്യവസായമന്ത്രി സി കെ പി ഗോപാലൻ അവർകളായിരുന്നു. എടക്കാട് എന്നീ ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു നിർവഹിച്ചത്. സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ ചന്തുക്കുട്ടി നായരും, സ്റ്റാഫ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച കലാപരിപാടി മുഖേന ഗണ്യമായ തുക കെട്ടിട ഫണ്ടിലേക്ക് നൽകിയ കാര്യം നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു. പിന്നീട് പണിത ജവഹർ സ്മാരക കെട്ടിടം സ്ഥല സൗകര്യത്തിൻ്റെ കാര്യത്തിൽ വലിയൊരളവോളം സഹായകമായി. പിന്നീട് ആവശ്യത്തിനനുസരിച്ച് താൽക്കാലിക ഷെഡ്ഡുകളുടെ പണി പൂർത്തിയാക്കുകയും, 47 ഡിവിഷൻ ക്ലാസുകലോടൊപ്പം ഒപ്പമുള്ള ഓഫീസ് റൂം ലബോറട്ടറി ലൈബ്രറി എന്നിവ അവയിൽ പ്രവർത്തിക്കുകയും ചെയ്തു. 1972-ലാണ് സ്കൂളിന് സ്ഥിരമായ അംഗീകാരം ലഭിച്ചത്. പിന്നീട് കാലാനുസൃതമായ നിർമ്മാണവും,{{PHSSchoolFrame/Pages}} |