GirijaLal/മുൻ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:22, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ജനുവരി 24 അശരണർക്കും , ആലംബഹീനർക്കും ആശ്വാസമേകാൻ ആശ്വാസ് എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. ജനുവരി 20 കുട്ടികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുവാനും അവരെ സ്വയം പര്യാപ്തമായി വളർത്തുവാനും ലക്ഷ്യംവച്ചുകൊണ്ട് സ്വാശ്രയ എന്ന പേരിൽ സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി. ചോക്ക് നിർമ്മാണം ബുക്ക് ബൈൻഡിങ്, പാവനിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയും അവരുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്ത് സമ്പാദിച്ച തുക പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു . ഒക്ടോബർ 14 ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ 'പ്രണവം' എന്ന പേരിലൊരു ഓർഗൻ ഡൊണേഷൻ യൂണിറ്റിന് . ക്ലാസ്സുകൾ തോറും കാമ്പയിൻ നടത്തി അവയവദാന സമ്മതപത്രങ്ങൾ സമാഹരിക്കുകയും കേരളസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് കൈമാറുകയും ചെയ്തു . ബഹുമാനപ്പെട്ട കേരള എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അത് ഏറ്റുവാങ്ങി. | ജനുവരി 24 അശരണർക്കും , ആലംബഹീനർക്കും ആശ്വാസമേകാൻ ആശ്വാസ് എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. ജനുവരി 20 കുട്ടികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുവാനും അവരെ സ്വയം പര്യാപ്തമായി വളർത്തുവാനും ലക്ഷ്യംവച്ചുകൊണ്ട് സ്വാശ്രയ എന്ന പേരിൽ സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി. ചോക്ക് നിർമ്മാണം ബുക്ക് ബൈൻഡിങ്, പാവനിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയും അവരുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്ത് സമ്പാദിച്ച തുക പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു . ഒക്ടോബർ 14 ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ 'പ്രണവം' എന്ന പേരിലൊരു ഓർഗൻ ഡൊണേഷൻ യൂണിറ്റിന് . ക്ലാസ്സുകൾ തോറും കാമ്പയിൻ നടത്തി അവയവദാന സമ്മതപത്രങ്ങൾ സമാഹരിക്കുകയും കേരളസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് കൈമാറുകയും ചെയ്തു . ബഹുമാനപ്പെട്ട കേരള എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അത് ഏറ്റുവാങ്ങി. | ||
'''കർഷക ദിനം''' | |||
കായംകുളം എൻ. ആർ. പി. എം. എച്ച്. എസ്സ്. എസ്സ് സീഡ് ക്ലബ്ബിന്റെയും ഹരിത ശ്രീ ഇക്കോ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന സമിതി ചെയർമാൻ ശ്രീ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഓണാട്ടുകര വികസന സമിതി ചെയർമാൻ ശ്രീ. കണ്ടല്ലൂർ ശങ്കര നാരായണൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കുളിൽ പച്ചക്കറിത്തോട്ടം പദ്ധതിക്കായി സീഡ് ക്ലബ്ബിന് ഇരുനൂറ് ഗ്രോ ബാഗുകളും ഇരുപത് ചാക്ക് ജൈവ വളവും ഒരു സ്പ്രേയും അനുവദിച്ചതായി ഉദ്ഘാടകൻ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രോ ബാഗ് പച്ചക്കറി കൃഷി ഒരു സ്കൂളിൽ അനുവദിക്കുന്നതെന്നും ഇതു വിജയിച്ചാൽ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. |