ജി എൽ പി എസ് പോരൂർ (മൂലരൂപം കാണുക)
23:11, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
(പൂർവ്വ വിദ്യാർത്ഥികൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ 42ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം 90വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ 42ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം 90വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ | വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..കൂടുതൽ വായിക്കാം | ||
സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1949 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയത്തിലെ സ്കൂൾ രേഖകൾ പ്രകാരം ശ്രീ ശേഖരൻ മാസ്റ്ററാണ് ആദ്യ ഹെഡ് മാസ്റ്റർ . ശ്രീ പുല്ലാര രാഘവൻ നമ്പ്യാരാണ് ഇവിടെ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. | സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1949 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയത്തിലെ സ്കൂൾ രേഖകൾ പ്രകാരം ശ്രീ ശേഖരൻ മാസ്റ്ററാണ് ആദ്യ ഹെഡ് മാസ്റ്റർ . ശ്രീ പുല്ലാര രാഘവൻ നമ്പ്യാരാണ് ഇവിടെ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. |