"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

കൊറോണ കാലത്ത്, കുട്ടികളുടെ മാനസികോല്ലാസത്തോടൊപ്പം വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവും മുൻ നിർത്തിയാണ് വളരണം വായന എന്ന പരിപാടി തുടങ്ങിയത്.ഇതിന്റെ ഭാഗമായി 1,2 ക്ലാസുകാർക്ക് വായനകാർഡുകളും 3, 4 ക്ലാസുകാർക്ക് ചെറിയ കഥകളും വായിക്കാനായി നൽകി. പ്രവർത്തങ്ങൾ ഗ്രൂപ്പുകളിൽ share ചെയ്തു.അറബിക് വായനകാർഡുകളും കുട്ടികൾക്ക് വായിക്കാനായി നൽകിവരുന്നു.ഓരോ അധ്യാപകരും ക്ലാസ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും 3,4 ക്ലാസ്സിലെ കുട്ടികൾ പ്രത്യേകം ഒരു നോട്ട്ബുക്കിൽ ഇവ തയ്യാറാക്കി സൂക്ഷിക്കുകയും വേണം. നോട്ട്ബുക്കുകൾ വിലയിരുത്തുമ്പോൾ ഇവ വിലയിരുത്തുകയും ചെയ്യുന്നു.ഈ രീതിയിൽ എല്ലാ ആഴ്ചയും വായനകാർഡുകളും കഥകളും നൽകുന്നു. പ്രധാന പ്രവർത്തനങ്ങൾ ഒരു ഫോൾഡറിൽ ആക്കി സൂക്ഷിക്കുന്നു. വരുന്ന മാസങ്ങളിൽ ഇംഗ്ലീഷ് വായനകാർഡ്, കുട്ടികളുടെ സർഗ്ഗല്മക പ്രവർത്തനങ്ങൾ,എന്നിവക്കും കൂടി പ്രാധാന്യം നൽകാൻ തീരുമാനിച്ചു. അതുപ്രകാരം ഓരോ ആഴ്ചയും ഓരോ പ്രവർത്തനങ്ങളും നൽകാൻ തീരുമാനമായി. ശ്രീമതി.സുമതി ടീച്ചറുടെ ചെറിയ ചെറിയ അക്ഷരപ്പാട്ടുകളും ശ്രീമതി.ഉഷ ടീച്ചറുടെ വായനകാർഡുകളും ഈ പ്രവർത്തനത്തിന് മികവേറി.

[[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഡിജിറ്റൽ ക്ലാസ് മാഗസിൻ|ഡിജിറ്റൽ ക്ലാസ് മാഗസിൻ]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സ്കൂൾ ആകാശവാണി|സ്കൂൾ ആകാശവാണി]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സുദിനം ദിനപത്രം|സുദിനം ദിനപത്രം]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പാവനിർമ്മാണം|പാവനിർമ്മാണം]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/മെഗാ ക്വിസ് പ്രോഗ്രാം|മെഗാ ക്വിസ് പ്രോഗ്രാം,]] [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഐടി മേള|ഐടി മേള]]
[[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സ്റ്റുഡൻസ് പോലീസ്|സ്റ്റുഡൻസ് പോലീസ്]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അമ്മ ഡയറി|അമ്മ ഡയറി]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അമ്മ വായന|അമ്മ വായന]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സഞ്ചരിക്കുന്ന ഡയറി കുറിപ്പ്|സഞ്ചരിക്കുന്ന ഡയറി കുറിപ്പ്]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ്|സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ്]]
[[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/തൈക്കോണ്ടോ|തൈക്കോണ്ടോ]],[[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അടുക്കളത്തോട്ടം|അടുക്കളത്തോട്ടം]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/വളരണം വായന|വളരണം വായന]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/മികവുത്സവം|മികവുത്സവം]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സ്കൂൾ പ്രോഗ്രാം ഡോക്യൂമെന്റഷൻ|സ്കൂൾ പ്രോഗ്രാം ഡോക്യൂമെന്റഷൻ]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/മാനസികോല്ലാസ പ്രവർത്തനങ്ങൾ|മാനസികോല്ലാസ പ്രവർത്തനങ്ങൾ]],[[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/എന്റെ ഫോൾഡർ|എന്റെ ഫോൾഡർ]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/എന്റെ എബിലിറ്റി നോട്ട് ബുക്ക്|എന്റെ എബിലിറ്റി നോട്ട് ബുക്ക്]], [[എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ടീച്ചേഴ്സ് ഡയറി|ടീച്ചേഴ്സ് ഡയറി,]]
----
----
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364764" എന്ന താളിൽനിന്ന് ശേഖരിച്ചത്