"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

തുടർച്ചയായി 7ആം വർഷവും 100% വിജയം നിലനിർത്താൻ കഴിഞ്ഞു എന്നത്  വളരെ വളരെ സന്തോഷം തന്നെയാണ്.  പഠനത്തിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുകയും വിവിധ ടാലെന്റ്റ് ടെസ്റ്റുകളിൽ അവരെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു . എന്ന പരീക്ഷയിൽ ഒന്നാം ഘട്ടത്തിൽ വിജയം കൈവരിക്കാൻ സാധിച്ചു. സ്കൂൾ എന്ന സാമൂഹ്യ സ്ഥാപനം സമൂഹത്തിലെ ഒരു അവിഭാജ്യ ഘടകമായതുകൊണ്ടു സമൂഹത്തിൽ നന്മ ചെയ്യുന്നതിന്റെ ഭാഗമായി അവരിൽ ആത്മ വിശ്വാസം വളർത്തി വിവിധ മത്സാര പരീക്ഷകളിൽ മികവ് തെളിയിക്കുന്നതിനായി സൗജന്യമായി  പി. സ് . സി  പരിശീലനം നൽകി വന്നിരുന്നു.
NMMS പരീക്ഷയിൽ ഈ വിദ്യാലയത്തിലെ  DANIEL AHAMED വിജയിയായി. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന പ്രശ്‍നോത്തരി മത്സരങ്ങളിൽ മിക്കവാറും മികച്ച സ്ഥാനം കാരസ്ഥാമാക്കാറുണ്ട്
എൽ. പി. വിഭാഗത്തിലെ കാർത്തികേയൻ സ്റ്റാമ്പ് ഡിസൈനിങ്ങിൽ വിജയിയായി.

{| class="wikitable"
{| class="wikitable"
വരി 55: വരി 39:
രണ്ടാം സ്ഥാനം     
രണ്ടാം സ്ഥാനം     
|}
|}
NMMS പരീക്ഷയിൽ ഈ വിദ്യാലയത്തിലെ  DANIEL AHAMED വിജയിയായി. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന പ്രശ്‍നോത്തരി മത്സരങ്ങളിൽ മിക്കവാറും മികച്ച സ്ഥാനം കാരസ്ഥാമാക്കാറുണ്ട്
തുടർച്ചയായി 7ആം വർഷവും 100% വിജയം നിലനിർത്താൻ കഴിഞ്ഞു എന്നത്  വളരെ വളരെ സന്തോഷം തന്നെയാണ്.  പഠനത്തിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുകയും വിവിധ ടാലെന്റ്റ് ടെസ്റ്റുകളിൽ അവരെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു . എന്ന പരീക്ഷയിൽ ഒന്നാം ഘട്ടത്തിൽ വിജയം കൈവരിക്കാൻ സാധിച്ചു. സ്കൂൾ എന്ന സാമൂഹ്യ സ്ഥാപനം സമൂഹത്തിലെ ഒരു അവിഭാജ്യ ഘടകമായതുകൊണ്ടു സമൂഹത്തിൽ നന്മ ചെയ്യുന്നതിന്റെ ഭാഗമായി അവരിൽ ആത്മ വിശ്വാസം വളർത്തി വിവിധ മത്സാര പരീക്ഷകളിൽ മികവ് തെളിയിക്കുന്നതിനായി സൗജന്യമായി  പി. സ് . സി  പരിശീലനം നൽകി വന്നിരുന്നു.
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364415" എന്ന താളിൽനിന്ന് ശേഖരിച്ചത്