"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:

<big>   2014 ജനുവരി 24 ന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷൻമെമ്പർ ശ്രീ സതീശൻ നായർ മാഗസിൻ പ്രകാശനകർമ്മം നിർവഹിച്ചു.  പ്രിൻസിപ്പാൾ ശ്രീമതി R.S. ലത സ്വാഗതം പറഞ്ഞു.  മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റർ ഗിരിജാവരൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവർ സംസാരിച്ചു.  തുടർന്ന് +1വിദ്യാർത്ഥിനി ഐശ്വര്യാ. എ.പി. സ്വന്തം കവിത അവതരിപ്പിച്ചു.</big>

വരി 39: വരി 40:
<big>വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.</big>  

<big>പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം വാർഡുമെമ്പർ സുജാതൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. മഹേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എച്ച്.എം. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ഇക്കോക്ലബ്ബ് കൺവീനർ സജിത്ത്. വി.ആർ, അധ്യാപകരായ എം. സിജു, എസ്. ബിജു, കെ. പ്രകാശ്, സി. സുബാഷ്, എസ്. സുമേഷ്, ടി. രജീഷ്, ‍ജയന്തിമണി, കുമാരി ഷിലു, മിനിമോൾ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം‌ നല്കി</big>.
<big>പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം വാർഡുമെമ്പർ സുജാതൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. മഹേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എച്ച്.എം. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ഇക്കോക്ലബ്ബ് കൺവീനർ സജിത്ത്. വി.ആർ, അധ്യാപകരായ എം. സിജു, എസ്. ബിജു, കെ. പ്രകാശ്, സി. സുബാഷ്, എസ്. സുമേഷ്, ടി. രജീഷ്, ‍ജയന്തിമണി, കുമാരി ഷിലു, മിനിമോൾ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം‌ നല്കി</big>.<gallery>
 
പ്രമാണം:42011 orumaram 1.jpg|മരം നടീൽ ഉദ്ഘാടനം
പ്രമാണം:42011 orumaram 2.jpg|പ്ലാവ് നടുന്ന വാർഡ് മെമ്പർ
</gallery>

==സ്മാർട്ട്റൂം==
==സ്മാർട്ട്റൂം==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364164" എന്ന താളിൽനിന്ന് ശേഖരിച്ചത്