"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:


== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
ഇംഗ്ലീഷ് ക്ലബ് മികച്ച പ്രവർത്തനങ്ങളുമായി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. ദിനംപ്രതി ഓരോ ഇംഗ്ലീഷ് വാക്കുകളും അവയുടെ അർത്ഥവും കുട്ടികൾക്ക് പരിചയപ്പെടുത്തി ബുക്കിലേക്ക് എഴുതിക്കുന്നു. ഇംഗ്ലീഷ് പദങ്ങൾ പരിചയപ്പെടുത്തുന്നതിനായി  വിവിധങ്ങളായ കളികൾ കുട്ടികൾക്കായി നൽകുന്നു. ചിത്രവിശദീകരണങ്ങളും , കഥകളും, അഭിനയ ഗാനങ്ങളും, സംഭാഷണങ്ങൾ , നാടകം, റിഡിൽസ് എന്നിവയും അവതരിപ്പിക്കാൻ അവസരം നൽകുന്നു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ലഭിക്കാൻ അവസരം നൽകുന്നു.


== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363963" എന്ന താളിൽനിന്ന് ശേഖരിച്ചത്