ജി.എൽ.പി.എസ് തരിശ്/ചരിത്രം (മൂലരൂപം കാണുക)
19:20, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ചരിത്രം തിരുത്തി
No edit summary |
(ചരിത്രം തിരുത്തി) |
||
വരി 3: | വരി 3: | ||
ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്തു പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്. മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.[[പ്രമാണം:FB IMG 1576255505733.jpg|ചട്ടം|പഴയ കെട്ടിടം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:FB_IMG_1576255505733.jpg]]2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു. | ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്തു പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്. മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.[[പ്രമാണം:FB IMG 1576255505733.jpg|ചട്ടം|പഴയ കെട്ടിടം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:FB_IMG_1576255505733.jpg]]2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു. | ||
=='''ഉയർച്ചയിലേക്ക് '''== | =='''ഉയർച്ചയിലേക്ക് '''== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്നു. കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു. എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ് ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി.2019-20ൽ 675ആയി. തസ്തികാ നിർണയത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരെ നിയമിക്കാനും അനുമതി ലഭിച്ചു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്നു. കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു. എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ് ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി.2019-20ൽ 675ആയി. തസ്തികാ നിർണയത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരെ നിയമിക്കാനും അനുമതി ലഭിച്ചു.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂം വൈദ്യുതീകരണം, പെയിന്റിങ്, ഗാർഡൻ നിർമാണം, ലൈബ്രറി വികസനം എന്നിവയിൽ രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ ജനകീയ ഇടപെടലും ശ്രദ്ധേയമാണ്. . | ||
സ്കൂളിന്റെ ചരിത്രത്തിൽ 2019- 20 അധ്യായന വർഷത്തിൽ നാട്ടുകാരിൽ നിന്നും പ്രവാസികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് നിർമ്മിച്ച ശീതീകരിച്ച ഐ ടി ലാബ് നാട്ടിലെ ജനങ്ങളുടെ വിദ്യാലയത്തോ ടുള്ള നല്ല സമീപനത്തിന് ഉദാഹരണമാണ് |