"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അക്കാദമിക പ്രവർത്തങ്ങളിൽ ഉള്ളടക്കം ചേർത്തു)
No edit summary
 
വരി 2: വരി 2:

ഓരോ വർഷവും വാർഷികാസൂത്രണം നടത്തി സ്കൂൾ കലണ്ടർ തയ്യാറാക്കുകയും. അതിനനുസരിച്ച് ടൈം ടേബിൾ നിർമ്മിച്ച് പാഠഭാഗങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരന്തര മൂല്യ നിർണ്ണയം നടത്തി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം യഥാ സമയങ്ങളിൽ ടേം മൂല്യ നിർണ്ണയവും നടത്തുന്നു.  

കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ കൂടുകയും ചെയ്യുന്നു.

പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട്. എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം നല്കി കുട്ടികളെ സ്കോളർഷിപ് നേടാൻ പ്രാപ്തരാക്കുന്നതോടൊപ്പം പിന്നാക്ക പഠിതാക്കൾക്കും പരിശീലനം നല്കുന്നുണ്ട്. ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി പൊതുവിജ്ഞാന പരിശീലനവും നല്കുന്നുണ്ട്.  

926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363444" എന്ന താളിൽനിന്ന് ശേഖരിച്ചത്