"സി.എം.എച്ച്.എസ് മാങ്കടവ്/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
സംസ്ഥാനതല തൈക്കോണ്ട മത്സരത്തിൽ മാസ് റ്റർ ഷാഹുൽ ഹമീദും സംസ്ഥാനതല ഡിസ് ക ഡിസ് കസ് ത്രോ മത്സരത്തിൽ മാസ് റ്റർ ബേസിൽ സാബു പങ്കെടുത്തു .ജില്ലാതല ഫുട് ബോൾ,ഷട്ടിൽ ടൂർണമെൻറ് എന്നി ഇനങ്ങളിലും കാർമൽ മാതാ സ് പോർട് സ മാൻ സ് പിരിറ്റ് തെളിയിച്ചു. കാർമൽ മാതയുടെ കായികപ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു .

== '''J R C''' ==
==='''J R C'''===
ജീവകാരുണ്യ പ്രവർത്തനങ്ങൾ ലഭ്യമാക്കി ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കൗൺസിലർ സിസ് റ്റർ ജെസ്സി ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു ഈ വർഷം എസ്എസ്എൽസി എഴുതുന്ന 19 കുട്ടികൾ ഗ്രേയ്സ് മാർക്കിന് അർഹത നേടിയിരിക്കുന്നു.

=== Poor Fund Collection ===
==== Poor Fund Collection ====
60 കേഡറ്റുകൾ അംഗങ്ങളായുള്ള ഈ ജെ ആർ സി യൂണിറ്റ് ആഴ്ചയിലൊരിക്കൽ poor fund ശേഖരിക്കുകയും ചികിത്സസഹായം നൽകുകയും ചെയ് തു .

=== ദുരിതാശ്വാസ ക്യാമ്പ് ===
==== ദുരിതാശ്വാസ ക്യാമ്പ് ====
ആഗസ്റ്റ് 16 മുതൽ 23 വരെ നമ്മുടെ സ് കൂ ൾ ദുരിതാശ്വാസ ക്യാമ്പായിരുന്നു. ക്യാമ്പിനു നേതൃത്വം നൽകിയ ലോക്കൽ മാനേജർ ജാസ് മിനെയും ,അധ്യാപകരെയും പ്രത്യേകം ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു .സാമൂഹിക, സാംസ് കാരിക മതനേതാക്കളും എം പി, M L A തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയതും നന്ദിയോടെ ഓർക്കുന്നു.

=== പ്രളയക്കെടുതിയൽ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ===
==== '''പ്രളയക്കെടുതിയൽ കാരുണ്യത്തിന്റെ കൈത്താങ്ങുമായി''' ====
ജെ ആർ സി കുട്ടികൾ 2018 ആഗസ്റ്റ്മാസത്തിലെ മഴക്കെടുതിയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയും പ്രളയക്കെടുതിയിൽ വീടും മറ്റ് വീട്ടുപകരണങ്ങളും നഷ്ടമായ നമ്മുടെ സ്കൂളിലെ സഹപാഠികൾക്ക് കൈത്താങ്ങായി ഗൃഹോപകരണങ്ങൾ നൽകുകയും ചെയ് തു .

വരി 75: വരി 75:
29 11 2018 ചെങ്കുളം ലിറ്റിൽഫ്ല വർ മേഴ് സി ഹോം സന്ദർശിക്കുകയും നാനൂറോളം വരുന്ന അന്തേവാസികൾക്ക് അന്നത്തെ ഉച്ചഭക്ഷണവും സേററ്ഷനറി സാധനങ്ങളും നൽകുകയുണ്ടായി. ജീവകാരുണ്യത്തിന്റെ വഴികളിലേക്ക് ചുവടു വയ്ക്കാനുള്ള പ്രേരണ കുട്ടികൾക്ക് സംജാതമായി.

== സ്കൗട്ട്- രാജ്യപുരസ്കാരം ==
=== സ്കൗട്ട്- രാജ്യപുരസ്കാരം ===
132 ഭാരത് സ്കൗട്ട് കേഡറ്റുകളുടെ ഒരു യൂണിറ്റ് സ്കൗട്ട് മാസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സജീവമായിട്ടുണ്ട്. അഞ്ചുകുട്ടികൾ രാജ്യപുരസ് കാർ ടെസ് റ്റിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മണ്ണിടിച്ചിലിൽ വീട്

നഷ്ടമായവർക്ക് ഗൃഹോപകരണങ്ങൾ നൽകാനും, റോഡ് പണിയിൽ സഹകരിക്കുവാനും സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയിൽ ഭാഗഭാക്കാകാൻ മേഴ്സി ഹോമിലെ അന്തേവാസികൾക്കൊപ്പം ആയിരിക്കാനും കഴിഞ്ഞ സ്കൗട്ട് ഗ്രൂപ്പിന് പ്രത്യേകം നന്ദി

== '''ലിറ്റിൽ കൈറ്റ്സ്''' ==
==='''ലിറ്റിൽ കൈറ്റ്സ്'''===
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും അതിൽ കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപപ്പെടുത്തിയ ലിറ്റിൽ ലിറ്റിൽ കൈറ്റ് ഈ വർഷം പ്രവർത്തനമാരംഭിച്ചു . 40 കുട്ടികൾ അംഗങ്ങൾ ആണ്. എല്ലാ ബുധനാഴ് ചയും 3 30 മുതൽ നാല് 30 വരെ ഇവർക്ക് പരിശീലനം നല് കുന്നു സിസ് റ്റർ ജെസ്സി ജോർജ്ജ്, സി ജസ് റ്റി ജോസഫ് എന്നിവർ കൈറ്റ് സ്മിസ്ട്രസ്മാരായി ചുമതല നിർവഹിക്കുന്നു.

== '''പഠന വിനോദയാത്ര''' ==
==='''പഠന വിനോദയാത്ര'''===
പത്താം ക്ലാസിലെ 67കുട്ടികളും 9 സ്റ്റാഫും മൈസൂരിന് പഠന വിനോദ യാത്ര നടത്തുകയുണ്ടായി. ഉല്ലാസഭരിതമായ ഈ യാത്രയിലൂടെ അറിവും, ആത്മവിശ്വാസവും സമൂഹ ജീവിതത്തിന്റെ സന്തോഷവും

525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363363" എന്ന താളിൽനിന്ന് ശേഖരിച്ചത്