"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:


*ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
*ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400">
<googlemap version="0.9" lat="10.134845" lon="76.27‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
10.134064, 76.273023, L.F.H.S. PANAIKULAM
</googlemap>


== സവിശേഷതകൾ==
*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
*അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു.
*പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു.
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
*സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 1271 പേ൪ പഠിക്കുന്നു.
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. താസിയാന ടി ജെ സേവനം ചെയ്യുന്നു.
ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോൺ  ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.
ഹൈടെക് ലാബിൽ കുട്ടികൾക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എൽ. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.
ശാസ്ത്രവിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങൾക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.
==മാഗസി൯==
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.
==ക്ലബ് പ്രവ൪ത്തനങ്ങൾ==
സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
സ്കൗട്സ് & ഗൈഡ്സ്,
റെഡ് ക്രോസ്,
വിദ്യാരംഗം,സ൪ഗ്ഗവേദി
==കായികം==
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകൾ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകൾ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.


226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363310" എന്ന താളിൽനിന്ന് ശേഖരിച്ചത്