സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട് (മൂലരൂപം കാണുക)
20:40, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺnumber of students
No edit summary |
(number of students) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|St. Mary`S H. S. S. Vettukad}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=43054 | |||
|എച്ച് എസ് എസ് കോഡ്=01057 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64037378 | |||
|യുഡൈസ് കോഡ്=32141000305 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം= സെന്റ് മേരീസ് എച്ച് എസ് എസ്, വെട്ടുകാട് | |||
|പോസ്റ്റോഫീസ്=ബീച്ച് | |||
|പിൻ കോഡ്=695007 | |||
|സ്കൂൾ ഫോൺ=0471 2500935 | |||
|സ്കൂൾ ഇമെയിൽ=stmarysvtkd@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | |||
|വാർഡ്=89 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=തിരുവനന്തപുരം | |||
|താലൂക്ക്=തിരുവനന്തപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=398 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=185 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=583 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=512 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മേരി ക്രിസ്റ്റിൽഡാ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മേരി വിജി ഇ വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനില അനീഷ് | |||
|സ്കൂൾ ചിത്രം= rajuv.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തെക്കൻ തിരുവിതാംകൂറിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ൽ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂൾ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നിർത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. | |||
== ചരിത്രം == | == ചരിത്രം == | ||
റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. [[സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്/ചരിത്രം|തുട൪ന്നു വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴ് ഏക്കർ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക മേരി വിജി ഇ വി ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു. [[തുട൪ന്ന് വായിക്കുക]] | |||
== മുൻ സാരഥികൾ == | |||
1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്ത് ആരംഭിച്ച ഈ സ്കൂൾ 1952-53 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപക൪........ [[തുട൪ന്നുവായിക്കുക]] | |||
== സ്കൂൾ സാരഥികൾ == | |||
സ്കൂളിന്റെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന ക൪മ്മനിരതരും സേവനസന്നദ്ധരുമായ ഒരുകൂട്ടം അദ്ധ്യപകരും അനദ്ധ്യപകരും ഈ സ്കൂളിൽ പ്രവ൪ത്തിക്കുന്നു. [[തുട൪ന്ന് കാണുക]] | |||
== | == പി.റ്റി.എ പ്രവർത്തനങ്ങൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.എ. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു. പി റ്റി എ പ്രസിഡന്റായി ബെയ്സിൽ കൊൺസേറോയേയും എം പി റ്റി എ പ്രസിഡന്റായി അനില അനീഷിനേയും തെരെഞ്ഞെടുത്തു. | ||
== | == കോവിഡ്കാല പ്രവർത്തനങ്ങൾ == | ||
ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. [[തുടർപ്രവ൪ത്തനം|തുടർന്ന് വായിക്കുക]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഈ സ്കൂളിന്റെ അഭിമാനപാത്രങ്ങളാണിവർ. [[തുട൪ന്നു വായിക്കുക|തുടർന്നുവായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കിഴക്കേക്കോട്ട -> പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട് | |||
*വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 150മീറ്റർ നടന്നാൽ കിഴക്കോട്ട് സ്കൂളിന്റെ ആർച്ച് അവടെ നിന്നും 100മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും | |||
* | |||
{{#multimaps: 8.494060447949835, 76.90351802582902| zoom=18 }} | |||