ജി യു പി എസ് കാനത്തൂർ (മൂലരൂപം കാണുക)
15:03, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
വരി 56: | വരി 56: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പ്രകൃതി രമണീയമായ കാനത്തൂരിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള വിദ്യാലയം | കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പ്രകൃതി രമണീയമായ കാനത്തൂരിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള വിദ്യാലയം. 1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും, മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||