എ യു പി സ്കൂൾ ആലംപള്ളം (മൂലരൂപം കാണുക)
14:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
= അറിവിന് ശതാബ്ദിയുടെ നിറവ് = | = '''അറിവിന് ശതാബ്ദിയുടെ നിറവ്''' = | ||
==== 1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ തീരത്ത് ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു. ==== | ==== 1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ തീരത്ത് ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു. ==== | ||
വരി 71: | വരി 71: | ||
==== ''' കാലാകാലങ്ങളായി മാറി വരുന്ന ബോധന രീതികൾക്കനുസരിച്ച് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ വിദ്യാലയത്തിൽ യോഗ പരിശീലനം, മൺമറഞ്ഞു കൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതു കലാരൂപമായ കണ്യാർകളി എന്നിവ പാഠ്യപദ്ധതിയോടൊപ്പം പഠിപ്പിക്കുന്നുണ്ട്.''' ==== | ==== ''' കാലാകാലങ്ങളായി മാറി വരുന്ന ബോധന രീതികൾക്കനുസരിച്ച് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ വിദ്യാലയത്തിൽ യോഗ പരിശീലനം, മൺമറഞ്ഞു കൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതു കലാരൂപമായ കണ്യാർകളി എന്നിവ പാഠ്യപദ്ധതിയോടൊപ്പം പഠിപ്പിക്കുന്നുണ്ട്.''' ==== | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''''വിശാലമായ കളിസ്ഥലം''''' | |||
'''''ജൈവ വൈവിധ്യ ഉദ്യാനം''''' | |||
'''''വിഷരഹിത പച്ചക്കറി കൃഷി''''' | |||
'''''ശിശു സൗഹൃദ ക്ലാസ്സ് മുറികൾ''''' | |||
== മുൻ സാരഥികൾ == | '''''വിശാലമായ പുസ്തക ശേഖരം''''' | ||
'''''ക്ലാസ്സ് തല ലൈബ്രറി''''' | |||
'''''പത്രം, ബാലമാസികകൾ''''' | |||
'''''കുടി വെള്ളം''''' | |||
'''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''കല, കായിക, പ്രവൃത്തി പരിചയം''' | |||
'''കണ്യാർ കളി പരിശീലനം''' | |||
'''യോഗ പരിശീലനം''' | |||
'''പൂന്തോട്ട പരിപാലനം''' | |||
'''ക്ലബ് പ്രവർത്തനങ്ങൾ''' | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകർ | |||
!വർഷം | |||
|- | |||
|1 | |||
|സുബ്രഹ്മണ്യ അയ്യർ | |||
| | |||
|- | |||
|2 | |||
|വേദ രാമ അയ്യർ | |||
| | |||
|- | |||
|3 | |||
|എ എസ് കൃഷ്ണയ്യർ | |||
| | |||
|- | |||
|4 | |||
|എ വി രാമചന്ദ്രൻ | |||
| | |||
|- | |||
|5 | |||
|എൻ ജയലക്ഷ്മി | |||
| | |||
|- | |||
|6 | |||
|എ കെ വെങ്കിടേശ്വരൻ | |||
| | |||
|- | |||
|7 | |||
|ടി എൻ ശേഷാദ്രി രാമനാഥൻ | |||
| | |||
|- | |||
|8 | |||
|വി കെ വിജയലക്ഷ്മി | |||
| | |||
|- | |||
|9 | |||
|ടി എ രാമനാഥൻ | |||
| | |||
|- | |||
|10 | |||
|ബി ജയ മേനോൻ | |||
| | |||
|} | |||