ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ (മൂലരൂപം കാണുക)
14:24, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022കണ്ണിചേര്ക്കുക
(കണ്ണിചേര്ക്കുക) |
|||
വരി 63: | വരി 63: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിൽ കൈപറമ്പ് വില്ലേജിൽ പുത്തൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങിൽ പറങ്ങോടൻ കുട്ടാപ്പു എന്ന മാന്യദേഹം ദാനമായി നൽകിയ 15 സെൻറ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തിൽ ഒാലകൊണ്ട് കെട്ടിമറച്ച രീതിയിൽ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുട്ടികളോടുകൂടി ഒരു ഡിവിഷൻ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ൽ ഒരു പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തിൽ വേലപ്പൻ അവർകൾ ഈ സ്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമൻ മാസ്റ്ററെ ഏൽപിച്ചു. അങ്ങനെ 1950 മുതൽ ഇതൊരു സ്റ്റാഫ് മാനേജു മെൻറ് സ്കൂളായി പ്രവർത്തിച്ചുവരുന്നു. | തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിൽ കൈപറമ്പ് വില്ലേജിൽ പുത്തൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങിൽ പറങ്ങോടൻ കുട്ടാപ്പു എന്ന മാന്യദേഹം ദാനമായി നൽകിയ 15 സെൻറ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തിൽ ഒാലകൊണ്ട് കെട്ടിമറച്ച രീതിയിൽ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുട്ടികളോടുകൂടി ഒരു ഡിവിഷൻ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ൽ ഒരു പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തിൽ വേലപ്പൻ അവർകൾ ഈ സ്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമൻ മാസ്റ്ററെ ഏൽപിച്ചു. അങ്ങനെ 1950 മുതൽ ഇതൊരു സ്റ്റാഫ് മാനേജു മെൻറ് സ്കൂളായി പ്രവർത്തിച്ചുവരുന്നു. | ||
വരി 85: | വരി 84: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |