എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
12:53, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→സ്കൂൾ ബസ്
വരി 92: | വരി 92: | ||
==മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
യുഗപ്രഭാവനായ സാഹിബ് ബഹദൂർ വി.എം. സൈദുമുഹമ്മെദ് റാവുത്തർ വലിയകുന്നം . കാഞ്ഞിരപ്പള്ളിയുടെ മത,സാമൂഹ്യ ,വിദ്യാഭ്യാസ രംഗങ്ങളിൽ സൂര്യശോഭയോടെ തിളങ്ങിനിന്ന ഒരപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു , നൂറുൽ ഹുദാ സ്കൂളിന്റെ സ്ഥാപകൻ . കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസ മേഖല ക്കു നൽകിയ രണ്ടു വലിയ സംഭാവന കളുടെ പേരിലാണ് അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുക. | |||
അദ്ദേഹത്തിന്റെ മരണ ശേഷം പുത്രനായ വി,സ്. മൂസ്സവനാണ് റാവുത്തറായിരുന്നു മാനേജർ .പിതാവിനെ പോലെ തന്നെ യാതൊരു ലാഭചിന്തയുമില്ലാതെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ സ്ഥാപനത്തെ അദേഹം നിലനിർത്തി . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |