കക്കോത്ത് എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
12:49, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്ത
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
(അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്ത) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു''' | ||
'''കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയം 2007-08 മുതൽ ജനറൽ കലണ്ടറിലാണ് പ്രവർത്തിച്ചുവരുന്നത്. കണ്ണൂർ നോർത്ത് ഉപജില്ല യിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ അക്കാദമിക- അക്കാദമികേതര പ്രവർത്തനത്തിൽ ഒരു മികച്ച വിദ്യാലയം എന്ന നിലയിൽ വിദ്യാലയത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്തി വരുന്നു.'''{{PSchoolFrame/Pages}} |